ചര്‍മംകണ്ടാല്‍ പ്രായംതോന്നുകയേയില്ല. വാര്‍ധക്യം ബാധിക്കാതിരിക്കാന്‍ വിപണിയില്‍ കിട്ടുന്ന മരുന്നിന്റെ പരസ്യമാണോ?. അല്ലങ്കില്‍ ചുളിവുകള്‍വീണ ചര്‍മത്തെ മൂടിവെയ്ക്കാന്‍ പുതിയതായി വികസിപ്പിച്ച സൗന്ദര്യവര്‍ധക വസ്തുവിനെക്കുറിച്ചുള്ള പ്രതികരണമോ? അല്ലേയല്ല. പ്രകൃതിയില്‍തന്നെ ലഭ്യമായ ജീവകങ്ങളും ധാതുക്കളുംതന്നെയാണ് പ്രായത്തെ തോല്‍പ്പിക്കാനുള്ള കരുത്തുമായി മനുഷ്യരാശിക്കുമുന്നില്‍ നില്‍ക്കുന്നത്. സ്വപ്‌നത്തിലെന്നപോലെ നമ്മുടെ മുന്നില്‍ ഈ ജീവകങ്ങളുടെ സാന്നിധ്യമുണ്ട്. ശരീരകോശങ്ങള്‍ക്കുണ്ടാകുന്ന നാശവും ക്ഷതവും തടയാന്‍കഴിയുന്ന ഇവ ആന്റിഓക്‌സിഡന്റുകള്‍ എന്നാണ് അറിയപ്പെടുന്നത്.
എന്താണ് ആന്റിഓക്‌സിഡന്റുകള്‍
വയസുകൂടിയാലും വയസന്‍മാരാകാതെ ശരീരത്തെ യൗവനതുടിപ്പോടെ കാത്തുസൂക്ഷിക്കാന്‍ ഇവക്കാകും. അതിന് സഹായകമായ വൈറ്റമിനുകളും ധാതുക്കളുമാണ് ആന്റിഓക്‌സിഡന്റുകള്‍. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ അല്‍ഭുതകരമായ സാധ്യതകളുണ്ട് ഇവയ്ക്ക്. ബീറ്റ കരോട്ടിന്‍, ലൈകോപിന്‍, ജീവകം സി, ജീവകം ഇ തുടങ്ങിയവയാണ് ആന്റിഓക്‌സിഡന്റുകള്‍ എന്നപേരില്‍ അറിയപ്പെടുന്നത്.
ആന്റിഓക്‌സിഡന്റുകളടങ്ങിയ ഭക്ഷണം
പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, പയറുകള്‍ തുടങ്ങിയവയാണ് ഇവയുടെ പ്രധാന ഉറവിടം. പഴങ്ങളില്‍തന്നെ ആപ്പിള്‍, മുന്തിരി, ഓറഞ്ച്, പീച്ച്, പ്ലം, സ്‌ട്രൊബറീസ്, പച്ചക്കറികളില്‍ ബീറ്റ്‌റൂട്ട്, കോളിഫ്ലര്‍, കാബേജ്, ഉള്ളി, തക്കാളി തുടങ്ങിയവ ഇവയുടെ പ്രധാന ഉറവിടങ്ങളാണ്. നട്‌സ്, മത്സ്യം, കോഴിയിറച്ചി, വിവിധ ധാന്യങ്ങള്‍ എന്നിവയിലും ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ബീറ്റ കരോട്ടിന്‍: ഓറഞ്ച്, മധുരമുള്ള തക്കാളി, കാരറ്റ്, ആപ്രിക്കോട്ട്(ശീമബദാം പഴം), മത്തങ്ങ, മാമ്പഴം, ഇലക്കറികള്‍ തുടങ്ങിയവയില്‍ ബീറ്റ കരോട്ടിന്‍ ധാരാളണായി അടങ്ങിയിട്ടുണ്ട്.
ലൈകോപിന്‍: തക്കാളി, തണ്ണിമത്തന്‍, പപ്പായ, ആപ്രിക്കോട്ട്, റോസ് മുന്തിരി, ഓറഞ്ച് തുടങ്ങിയവയിലാണ് ലൈകോപിന്‍ ധാരാളമായി അടങ്ങിയിട്ടുള്ളത്.
ലൂട്ടിന്‍: കണ്ണിന്റെ ആരോഗ്യത്തിന് ഏറെ സഹായകമാണ് ലൂട്ടിന്‍. പ്രായമായവരുടെ അന്തതക്ക് പ്രധാനകാരണമായ തിരമിരം തടയാന്‍ ഇത് സഹായകമാണ്. ഇലക്കറികള്‍, മുന്തരി, മുട്ടയുടെ മഞ്ഞ, ഓറഞ്ച്, പയറുകള്‍ തുടങ്ങിയവ ലൂട്ടിന്റെ പ്രധാന ഉറവിടമാണ്.
സെലേനിയം: മണ്ണിലാണ് സെലേനിയം ധാരാളം അടങ്ങിയിട്ടുള്ളത്. ചിലപ്രദേശങ്ങളിലെ മണ്ണില്‍ സെലേനിയത്തിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ വളരുന്ന പഴങ്ങളിലും പച്ചക്കറികളിലും ഈ ധാതുവിന്റെ അളവ് കൂടുതലായി കണ്ടുവരുന്നു. സെലേനിയം ധാരാളമുള്ള സ്ഥലങ്ങളില്‍ മേയുന്ന ആടുമാടുകളുടെ പേശികളില്‍ സെലേനിയം ധാരാളം കണ്ടുവരുന്നുണ്ട്.
ജീവകം എ: പാല്‍, മുട്ടയുടെ മഞ്ഞ, കരള്‍, തക്കാളി, കാരറ്റ് തുടങ്ങിയവയിലാണ് ജീവകം എ ധാരാളമായി അടങ്ങിയിട്ടുള്ളത്.
ജീവകം ഡി: പച്ചക്കറികള്‍, പഴങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, പോത്തിറച്ചി, കോഴിയിറച്ചി, മത്സ്യം തുടങ്ങിയവയിലാണ് ജീവകംഡി ധാരാളമായി കണ്ടുവരുന്നത്.
ജീവകം ഇ: സണ്‍ഫ്‌ളെവര്‍ എണ്ണ, സോയാബീന്‍, മാമ്പഴം, നട്‌സ് തുടങ്ങിയവയില്‍ ധാരാളം ജീവകം ഇ അടങ്ങിയിട്ടുണ്ട്. കോശഭിത്തിയെയും കോശസ്തരങ്ങളെയും സംരക്ഷിക്കുന്നവയാണ് ജീവകം ഇ.
ആന്റിഓക്‌സിഡന്റുകളുടെ പ്രവര്‍ത്തനം
അര്‍ബുദം, ഹൃദയാഘാതം, മസ്തിഷ്‌കാഘാതം എന്നിവക്കുള്ള സാധ്യതയെ ചെറുക്കാന്‍ ആന്റിഓക്‌സിഡന്റുകള്‍ക്കാകും. ജീവകം എ, ജീവകം സി, ജീവകം ഇ, ബീറ്റ കരോട്ടിന്‍ എന്നിവ ഹൃദയാഘാതത്തെ പ്രതിരോധിക്കുന്ന ആന്റിഓക്‌സിഡന്റുകളാണ്. ഹൃദയധമനികളില്‍ രക്തംകട്ടപിടിക്കുന്നതും കൊഴുപ്പ് ശകലങ്ങള്‍ അടിഞ്ഞകൂടി കട്ടപിടിക്കുന്നതും ജീവകം ഇ പ്രതിരോധിക്കുന്നു.
രക്തയോട്ടം സുഗമമാക്കുന്ന വയാണ് ജീവകം സി. ബീറ്റ കരോട്ടിന്‍, ലൈകോപിന്‍ എന്നിവ മസ്തിഷ്‌കാഘാതത്തില്‍നിന്ന് സംരക്ഷണം നല്‍കുന്നതായി പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ജീവകം സി, ജീവകം ബി6, ബി 12 എന്നിവയിലെ രാസവസ്തുക്കള്‍ തലച്ചോറിലെ ഭാവനിലക്രമീകരിക്കുകയും കൂര്‍മബൂദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയും ചെയ്യും.
പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിട്ടുള്ള രാസവസ്തുക്കളാണ് കാന്‍സര്‍ സാധ്യതകളെ ഉന്മൂലനം ചെയ്യാന്‍ സഹായിക്കുന്നത്.
അല്‍ഷിമേഴ്‌സ്, ആസ്തമ, ചര്‍മരോഗങ്ങള്‍, അസ്ഥിക്ഷയം, ആര്‍ത്തവ തകരാറുകള്‍ എന്നിവയെ ചെറുക്കാനും ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കുന്നുണ്ട്
Monday, November 29, 2010
താരന്‍ എന്ന തീരാശല്യത്തിനെതിരെ
എല്ലാ ചികില്‍സാ ശാഖകളും താരനു മരുന്നുകള്‍ പറയാറുണ്ട്. എന്നാല്‍,എല്ലാ
ആളുകള്‍ക്കും ഒന്നു പോലെ പ്രയോജനപ്പെടുന്ന മരുന്നുകളൊന്നും തന്നെയില്ല എന്നതാണു വസ്തുത.
കഷണ്ടി ഉത്തമ പുരുഷന്റെ ലക്ഷണമായിരുന്നു മുമ്പ്. മധ്യവയസ്സിലെത്തി എന്നതിന്റെ മുഖ്യലക്ഷണമായിരുന്നു മുമ്പ് കഷണ്ടി. എന്നാലിപ്പോള്‍ 25 വയസ്സു കഴിയുന്നതോടെ കഷണ്ടി കയറാന്‍ തുടങ്ങും. ആഗോളതാപനവും അന്തരീക്ഷമലിനീകരണവും മുതല്‍ നൂറുനൂറു കാരണങ്ങളുണ്ട് ഈ കഷണ്ടിക്കും അകാല നരയ്ക്കും പിന്നില്‍. എങ്കിലും അക്കൂട്ടത്തില്‍ ഏറ്റവും പ്രധാന വില്ലന്റെ റോളിലുള്ളത് താരന്‍ എന്ന നേരിയഇനം പൂപ്പലു(ഫംഗസു)കളാണ്. കൗമാരയൗവനകാലങ്ങലിലുണ്ടാകുന്ന മുടികൊഴിച്ചിലിന്റെ മുഖ്യ കാരണങ്ങളിലൊന്ന് താരന്‍ തന്നെ.
തലയോട്ടിയിലെ ചര്‍മത്തില്‍ വെളുത്ത പൊടി പോലെ പറ്റിപ്പിടിച്ചു കാണുന്ന ഒരിനം പൂപ്പലാണ് താരന്‍ അഥവാ ഡാന്‍ഡ്രഫ്. താരന്റെ ശല്യമില്ലാത്തയാളുകള്‍ കുറവാണെന്നു പറയാം. അത്രയ്ക്കു വ്യാപകമാണത്. താരന്റെ ശാസ്ത്രീയ നാമം പിറ്റിറിയാസിസ് കാപ്പിറ്റിസ് എന്നാണ്. മലസ്സീസ്സിയ ഫര്‍ഫര്‍അഥവാ പിറ്റിറോസ്‌പോറം എന്നയിനം ഫംഗസാണ് താരന്റെ മുഖ്യകാരണം. ഏതാണ്ട് 14-15 വയസ്സുമുതലാണ് താരന്റെ ആക്രമണം തുടങ്ങുക. 17-18 വയസ്സാകുമ്പോഴേക്ക് അതു ശക്തി പ്രാപിക്കും. 45- 50 വയസ്സു വരെയാണ് താരന്റെ ഉപദ്രവം രൂക്ഷമായിക്കാണുന്നത്.കുട്ടികളിലും മുതിര്‍ന്നവരിലും താരന്റെ ശല്യം പൊതുവേ കുറവാണ്. അവര്‍ക്കു വരില്ലെന്നല്ല.
യുവാക്കളിലുംമധ്യവയസ്‌കരിലും കാണുന്നത്ര വ്യാപകമല്ല എന്നു മാത്രം. ചുരുക്കമായി നവജാതശിശുക്കളില്‍ ഇതു കാണാറുണ്ട്.
പ്രധാനമായും രണ്ടു തരത്തിലാണ് താരന്‍ കാണുന്നത്. എണ്ണമയമുള്ള താരന്‍ അഥവാ ഗ്രീസി ഡാന്‍ഡ്രഫ്, വരണ്ടതാരന്‍ അഥവാ ഡ്രൈ ഡാന്‍ഡ്രഫ് എന്നിവയാണവ. ചെറിയ തോതിലേ ഉള്ളൂവെങ്കില്‍ താരന്‍ അത്ര വലിയൊരു ശല്യക്കാരനൊന്നുമല്ല. അതിനെ നമുക്ക് മൈന്റു ചെയ്യാതെ വിട്ടുകളയാം എന്നാല്‍ താരന്‍ വളര്‍ന്നു പെരുകുന്നതോടെ പലതരത്തിലുള്ള അസ്വസ്ഥതകള്‍ തലപൊക്കാന്‍ തുടങ്ങും. മുഖ്യമായും ചൊറിച്ചിലാണ് പ്രശ്‌നം. സമയവും സന്ദര്‍ഭവും നോക്കാതെ സദാ തല ചൊറിഞ്ഞു കൊണ്ടേയിരിക്കേണ്ടി വരാറുണ്ട് പലര്‍ക്കും. ചൊറിച്ചില്‍ കൂടുന്നതോടെ മുടികൊഴിച്ചിലും തുടങ്ങും. താരന്റെ ശല്യം പൂര്‍ണമായി ഒഴിവാക്കാന്‍ അത്രയെളുപ്പമല്ല. തികഞ്ഞ ശ്രദ്ധയും ചിട്ടകളും അതിനാവശ്യമാണ്.
താരനുള്ളയാളുമായി അടുത്ത സമ്പര്‍ക്കത്തില്‍ കഴിയുന്നത് ഫംഗസ് പകരാന്‍ കാരണമാകും. താരനുള്ളയാള്‍ ഉപയോഗിച്ച ടവലോ തുവര്‍ത്തോ കൊണ്ട് തല തുവര്‍ത്തുക, താരനുള്ളയാള്‍ മുടി ചീകിയ ചീപ്പ് ഉപയോഗിക്കുക തുടങ്ങിയവയൊക്കെ അതു പകരാന്‍ ഇടയാക്കും. വിറ്റാമിന്‍ ബി കോംപ്ലക്‌സിന്റെ കുറവ്, പൊണ്ണത്തടി, മദ്യപാനം, പാര്‍ക്കിന്‍സണിസം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടും താരന്‍ പെരുകാം. താരനുണ്ടാകുന്നതിനും അതു പെരുകുന്നതിനുമുള്ള മുഖ്യകാരണങ്ങളിലൊന്നാണ് മാനസികസമ്മര്‍ദം. മാനസികപ്രശ്‌നങ്ങള്‍ക്കു കഴിക്കുന്ന ചില മരുന്നുകളും താരനുണ്ടാക്കുന്നവയാണ്. രക്താതിമര്‍ദത്തിനുപയോഗിക്കുന്ന ക്ലോര്‍പ്രോമെസിന്‍, അസിഡിറ്റിക്കു കഴിക്കുന്ന സിമെറ്റിഡിന്‍ തുടങ്ങിയ മരുന്നുകളും താരനുണ്ടാക്കിയെന്നു വരാം.
താരന്‍ കൂടുന്നത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. കുട്ടികളില്‍ താരന്‍ കൂടുതലായി കാണുന്നുവെങ്കില്‍ അവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ശ്വാസ കോശ രോഗങ്ങളുണ്ടോ എന്നു പരിശോധിക്കുന്നതു നന്നായിരിക്കും. താരനും ആസ്ത്മയും തമ്മില്‍ ചില ബന്ധങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
എല്ലാ ചികില്‍സാശാഖകളും താരനു മരുന്നുകള്‍ പറയാറുണ്ട്. എന്നാല്‍, എല്ലാ ആളുകള്‍ക്കും ഒന്നു പോലെ പ്രയോജനപ്പെടുന്ന മരുന്നുകളൊന്നും തന്നെയില്ല എന്നതാണു വസ്തുത.ചിലര്‍ക്ക ഹോമിയോക്കാരുടെ എണ്ണ പുരട്ടിയാല്‍ ദിവസങ്ങള്‍ക്കകം തന്നെ ഫലം കിട്ടിയെന്നു വരും. ചിലര്‍ക്ക് അതു കൊണ്ട് ഒരു പ്രയോജനം കിട്ടിയില്ലെന്നും വരും.
*കുളിക്കുമ്പോള്‍ ആദ്യം തല നനയ്ക്കണമെന്നാണ് ആയുര്‍വേദ വിധി.ആദ്യം ശരീരം കഴുകി പിന്നീട് തല കഴുകുന്നത് മുടി കൊഴിച്ചിലിനും താരനും കാരണമാകാറുണ്ട്.
*കുറുന്തോട്ടിത്താളി,നെന്മേനിവാകപ്പൊടി,ചെമ്പരത്തിത്താളി തുടങ്ങിയവ ഉപയോഗിച്ച് മുടി കഴുകുന്നത് താരന്റെ ശല്യം കുറയ്ക്കും.
*നീലിഭൃംഗാദി,കയ്യുണ്യാദി, ചെമ്പരത്യാദി,ഭൃംഗാമലകാദി തുടങ്ങിയ എണ്ണകള്‍ ഉപയോഗിക്കുന്നത് താരനകറ്റാന്‍ സഹായിക്കും. എന്നാല്‍ ശരീരത്തിന്റെയും ചര്‍ത്തിന്റെയും പ്രകൃതത്തിനനുസരിച്ച് പറ്റിയ എണ്ണ തിരഞ്ഞെടുക്കണം. അതിനാല്‍ എണ്ണയുടെ കാര്യത്തില്‍ തീര്‍ച്ചയായും വൈദ്യനിര്‍ദേശം തേടണം.
*കീറ്റോകൊണസോള്‍, സിങ്ക് പൈറത്തിയോണ്‍ തുടങ്ങിയവ അടങ്ങിയ ഷാമ്പൂ ഉപയോഗിക്കുന്നത് താരന്‍ കുറയാന്‍ സഹായിച്ചേക്കും.
*ആദ്യം ആഴ്ചയില്‍ രണ്ടോ മൂന്നോ തവണഷാമ്പൂ ഉപയോഗിക്കാം. ക്രമേണ ആഴ്ചയിലൊന്ന്, മാസത്തില്‍ രണ്ട് എന്നിങ്ങനെ ഉപയോഗം കുറച്ചു കൊണ്ടു വരാം.
*സെലീനിയം സള്‍ഫൈഡ്, സാലിസിലിക് ആസിഡ്, കോള്‍ടാര്‍,ടെര്‍ബിനഫിന്‍ തുടങ്ങിയ മരുന്നുകള്‍ ത്വഗ്രോഗ വിദഗ്ധരുടെ നിര്‍ദേശാനുസരണം ഉപയോഗിക്കാം.
*കുളിക്കുന്നതിനു മുമ്പ് ഇളംചൂടോടെ അല്പം വെളിച്ചെണ്ണ തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുന്നത് താരന്റെ പൊടിയും പൊറ്റനും ഇളകിപ്പോകാന്‍ സഹായിക്കും.
*മാസത്തിലൊരിക്കല്‍ ഹെന്ന ചെയ്യുന്നത് താരന്‍ തടയാന്‍ നല്ലതാണ്.
*ചെറുനാരങ്ങ നീര് നല്ലൊരു ക്ലെന്‍സിങ് ഏജന്റാണ്. മാസത്തിലൊരിക്കല്‍ മുടിയില്‍ ചെറുനാരങ്ങനീരു തേയ്ക്കുന്നത് താരനൊഴിവാക്കാന്‍ സഹായിക്കും

കുഴിനഖം വന്നാല്‍ എന്ത് ചെയ്യും
സാധാരണയായി നമ്മെ അലട്ടുന്ന ചില രോഗങ്ങളുണ്ട്. മാരകമല്ലെങ്കിലും വല്ലാത്ത
അസ്വസ്ഥതയുണ്ടാക്കുന്ന ഇത്തരം രോഗങ്ങളോട് പൊരുതാന്‍ ചില പൊടിക്കൈകള്‍ ഇതാ***
*വായ് പുണ്ണ്: കൃഷ്ണ തുളസിയില ചവച്ചു തിന്നുകയോ കഷായം വെച്ചു കഴിക്കുകയോ
ചെയ്യുക**,അല്ലെങ്കില്‍ തേന് പുരട്ടുക വായ് പുണ്ണിന് ആശ്വാസം
കിട്ടും.ചെറുനാരങ്ങനീരും സമം പച്ചവെള്ളവും ചേര്‍ത്ത് പലവട്ടം കവില്‍
കൊള്ളുന്നതും നല്ലതാണ്.*
*കുഴിനഖം:**
1. നഖങ്ങളില്‍ മൈലാഞ്ചി സ്ഥിരമായി അരച്ചിടുക.*
*2. പച്ചമഞ്ഞള്‍ വേപ്പെണ്ണയിലൊഴിച്ച് കുഴിനഖമുള്ള വിരലില്‍ നന്നായി
തേക്കുക.മൈലാഞ്ചി പച്ചമഞ്ഞളും അരച്ച് കുഴിനഖതിനുചുറ്റുംപൊതിയുക.*
*3. തുളസിയിലയിട്ടു മൂപ്പിച്ച വെളിച്ചെണ്ണ പുരട്ടുക.*
*4. ചെറുനാരങ്ങയില്‍ കുഴിയുണ്ടാക്കി വിരല്‍ അതില്‍ തിരുകി വെക്കുക.*
*5. മഞ്ഞളും കറ്റാര്‍വാഴയുടെ നീരുംകൂടി ഒന്നിച്ചരച്ച് വച്ച് കെട്ടുന്നത് കുഴിനഖം മാറാന്‍ ഉത്തമമാണ്.*
*6. നഖങ്ങള്‍ ഒരേനിരപ്പില്‍ വെട്ടിനിര്‍ത്തുന്നത് കുഴിനഖം വരുന്നത്
ഒഴിവാക്കാന്‍ സഹായിക്കും .*
*ചുമയ്ക്ക്: കല്‍ക്കണ്ടവും കുരുമുളക് പൊടിയും പൊടിച്ച് മിശ്രിതപ്പെടുത്തിയത്
ഒരു സ്പൂണ്‍ വീതം കഴിക്കുന്നത് ചുമയുടെ ആധിക്യം കുറയ്ക്കും.ഒരു നുള്ള്
അയമോദകമെടുത്ത് അല്പം ഉപ്പും ഗ്രാമ്പൂവും ചേര്‍ത്ത് ചവച്ച് തിന്നാല്‍ സാധാരണ
ചുമക്ക് ആശാസം കിട്ടും .തുളസിയില**, കുരുമുളക് ഇവ ചതച്ചു തേനില്‍ചാലിച്ചു
നല്‍കിയാല്‍ കുട്ടികളിലെ ചുമ മാറും*
*തൊണ്ടവേദന: സാധാരണ വരുന്ന തൊണ്ട വേദന മാറാന്‍ ഇതാ ചില പൊടിക്കൈകള്‍ .ഇഞ്ചി
കല്ക്കണ്ടം ചേര്‍ത്തു കഴിക്കുക**,
തേയില ഇട്ടു തിളപ്പിച്ച വെള്ളം തൊണ്ടയില്‍ കൊള്ളുക,തേനും ഇന്തുപ്പും
കൂടിചേര്‍ത്ത് വായില്‍ തടവുക,വെളുത്തുള്ളി ഒരെണ്ണം വെള്ളം തൊടാതെ അരച്ച്
തൊണ്ടക്കുഴിയില്‍ പുരട്ടുക തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്ന് പരീക്ഷിച്ച് നോക്കൂ
.തൊണ്ട വേദനക്ക് ശമനം ലഭിക്കും.*
*ഗ്യാസ് ട്രബിള്‍: പ്രായ ഭേദമന്യേ എല്ലാവവരെയും കുഴക്കുന്ന ഒരു പ്രശ്‌നമാണ്
ഗ്യാസ്ട്രബിള്‍. ഗ്യാസ്ട്രബിള്‍ ഒഴിവാക്കാന്‍ ഇതാ ചില
മാര്‍ഗങ്ങള്‍.വെളുത്തുള്ളി ചതച്ചിട്ടു കാച്ചിയ പാല്‍ രാത്രി കിടക്കുന്നതിനു
മുമ്പ് കുടിക്കുക അല്ലെങ്കില്‍ ചൂടുവെള്ളത്തില്‍ ഇന്തുപ്പിട്ട്
കഴിക്കുക.തക്കാളി ജ്യൂസില്‍ അല്പം കുരുമുളക്‌പൊടിയും ജീരകപ്പൊടിയും ഉപ്പും
ചേര്‍ത്ത് കഴിക്കുന്നതും ഗ്യാസ്ട്രബിള്‍ ശമിപ്പിക്കും .എണ്ണമയമുള്ള ആഹാരം
കഴിവതും ഒഴിവാക്കുക . കിഴങ്ങുവര്‍ഗങ്ങള്‍ കഴിക്കുമ്പോള്‍ ചിലര്‍ക്ക് ഗ്യാസ്
കൂടുതലായി അനുഭവപ്പെടാറുണ്ട്. ഇത്തരക്കാര്‍ കിഴങ്ങുവര്‍ഗങ്ങള്‍
കഴിക്കാതിരിക്കുക.ഗ്യാസ്ട്രബിള്‍ ഉണ്ടാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ പരമാവധി
ഒഴിവാക്കുന്നതാണ് ഗ്യാസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം.***

Tuesday, November 23, 2010
എന്റെ ഉമ്മ പിന്നെ എന്റെ ഭാര്യ
എന്റെ ഉമ്മ പിന്നെ എന്റെ ഭാര്യ
എന്റെ ഉമ്മയെ എനിക്ക് ഒത്തിരി ഇഷ്ടമാണ് പിന്നെ എന്റെ ഭാര്യയെയും ഞാന്‍ എന്റെ ഉമ്മയെ കൂടുതല്‍ സ്നേഹിച്ചാദ് എന്റെ വിവാഹ ശേഷമാണു
കാരണം എന്റെ ഭാര്യ ഗര്‍ഭം ധരിച്ചപ്പോള്‍ ഞാന്‍ അറിഞ്ഞു ഗര്‍ഭിണി എത്രത്തോളം കഷ്ട്ടപ്പെടുന്നു എന്ന് എന്റെ ഉമ്മ എന്നെ ഗര്‍ഭം ചുമന്നപ്പോള്‍ എത്രത്തോളം കഷ്ട്ടപ്പെട്ടിരിക്കും വാഷിന്‍ മെഷിന്‍ ഇല്ല mixi ഇല്ല അമ്മിയും ഉരലും മാത്രം നിറവയറുമായി എന്റെ ഉമ്മ അതില്‍ ഇടിച്ചും അരച്ചും ഒക്കെ എന്റെ ഉപ്പാക്ക് ഭക്ഷണം പാചകം ചെയ്തു കൊടുത്തിരിക്കും .ഇന്നിപ്പോള്‍ ഗര്‍ഭിണിയായ എന്റെ ഭാര്യ മിക്സിയില്‍ പോലും അരച് ഒരു നേരത്തെ ഭക്ഷണം എനിക്ക് ഉണ്ടാക്കി തരുവാന്‍ കഴിയുന്നില്ല അതിനും വേണം വേലക്കാരി കാലം മാറി ഒപ്പം നമ്മുടെ ജീവിത രീതിയും 9 മാസം കഴിന്നു എന്റെ ഭാര്യ പ്രസവിച്ചു രാത്രിയില്‍ ഉറക്കം പോലും കൊടുക്കാതെ കുട്ടി കരയുന്നു താരാട്ടു പാട്ടുകള്‍ പാടിയിട്ടും കുട്ടി കരച്ചില്‍ നിര്‍ത്തുന്നില്ല അവള്‍ ഒരു വിദ്യ എന്നോണം മൊബൈല്‍ ഫോണില്‍ നല്ലൊരു ഗാനം പ്ലേ ചെയ്ട് കുട്ടിയുടെ കരച്ചില്‍ നിര്‍ത്താന്‍ ശ്രമിച്ചു ഞാന്‍ ഓര്‍ത്തു എന്റെ ഉമ്മ മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലത്ത് എന്നെ എങ്ങെയ ഉറക്കിയിരിക്കുക എത്രയോ താരാട്ടു പാട്ടുകള്‍ പാടിയിരിക്കും എന്റെ ഉമ്മ എന്നിട്ടും ഞാന്‍ കരച്ചില്‍ നിര്തത്തെ ആവുമ്പോള്‍ ഒരുപാട് വെതനിച്ചിട്ടുണ്ടാവും ആ മനസ്സ് പിന്നെ എനിക്ക് വേണ്ടി നേരാത്ത നേര്‍ച്ചകള്‍ ഉണ്ടാവില്ല എന്റെ ഭാര്യ മകന് വേണ്ടി കഷ്ട്ടപ്പെടുന്ന കാഴ്ച കാണുമ്പോഴാണ് എന്റെ ഉമ്മ എനിക്ക് വേണ്ടി എത്രത്തോളം കഷ്ട്ടപ്പെട്ടിരിക്കും എന്ന് ഞാന്‍ മനസ്സിലാക്കുന്നത്
എനിക്ക് എന്റെ ഉമ്മയാണ് ഏറ്റം അതികം സ്നേഹം എന്റെ ഉമ്മയുടെ കാലിന്‍ അടിയിലാണ് എനിക്ക് സ്വര്‍ഗം .

ക്രെഡിറ്റ് കാര്‍ഡിനു പകരംവയ്ക്കാനും മൊബൈല്‍ഫോണ്‍

കൈയില്‍ പണം കൊണ്ടുനടക്കുന്നവരുടെ എണ്ണം നമ്മുടെ നാട്ടിലും കുറയുകയാണ്. ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡുമൊക്കെ രംഗം കൈയടക്കുന്നു. ഇത്തരം പ്ലാസ്റ്റിക് മണിയെന്ന് വിളിപ്പേരുള്ള ഇത്തരം കാര്‍ഡുകളും നാളെ വേണ്ട എന്ന സ്ഥിതി വന്നേക്കാം. പകരം കൈയിലൊരു മൊബൈല്‍ ഫോണ്‍ മതി.
കാര്‍ഡുകള്‍ക്ക് പകരം മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് പണമിടപാടു നടത്താന്‍ സഹായിക്കുന്ന 'ഇ-വാലറ്റ്' (E-Wallet) സംവിധാനമാണ് രംഗത്തെത്തുന്നത്. മൊബൈല്‍ ഫോണുകള്‍ക്കായി ഗൂഗിള്‍ വികസിപ്പിച്ച ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിന്റെ അടുത്ത പതിപ്പില്‍ ഇ-വാലറ്റ് സംവിധാനവുമുണ്ടാകും. ക്രമേണ, ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പകരം മൊബൈല്‍ ഫോണ്‍ തന്നെ ഉപയോഗിക്കാവുന്ന സംവിധാനമാകും ഇതെന്ന് ഗൂഗിള്‍ മേധാവി എറിക് ഷ്മിഡ്ട് പറയുന്നു.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറങ്ങാന്‍ പോകുന്ന ആന്‍ഡ്രോയിഡ് 2.3 (ജിഞ്ചര്‍ബ്രഡ്) പതിപ്പിലാണ് ഇ-വാലറ്റ് സംവിധാനമൂണ്ടാകുകയെന്ന് സാന്‍ഫാന്‍സിസ്‌കോയില്‍ നടന്ന വെബ് 2.0 സമ്മേളനത്തില്‍ ഷ്മിഡ്റ്റ് പ്രഖ്യാപിച്ചു.
ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമും നിയര്‍ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ചിപ്പും ഉപയോഗിച്ചുള്ള, ഇതുവരെ പുറത്തിറക്കാത്ത, ഒരു ഫോണിലാണ് അദ്ദേഹം സദസ്സിന് ഇ-വാലറ്റ് പരിചയപ്പെടുത്തിയത്. (എന്നാല്‍ ഈ ഫോണ്‍ സാംസങ് പുറത്തിറക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 'നെക്‌സസ് എസ്' ആണെന്ന സംശയം ചിലര്‍ക്കെങ്കിലുമുണ്ട്. ഗൂഗിളിന്റെ ആദ്യ ബ്രാന്‍ഡഡ് ഫോണായ നെക്‌സസ് വണിന്റെ പിന്‍ഗാമിയാണ് നെക്‌സക് എസ് എന്നാണ് റിപ്പോര്‍ട്ടുകള്‍).
പണം ഈടാക്കുന്നതിന് ഡെബിറ്റ് കാര്‍ഡിലുപയോഗിക്കുന്ന അതേ സങ്കേതം തന്നെയാണ് 'നിയര്‍ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍'(എന്‍.എഫ്.സി) എന്ന ഈ സാങ്കേതികതയും. ആന്‍ഡ്രോയ്ഡ് 2.3 ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ മുഖേനയോ അല്ലെങ്കില്‍ 'പേ പാല്‍' പോലുള്ള പണമടയ്ക്കല്‍ സംവിധാനം വഴിയോ ആണ് പണം കൈമാറ്റം സാധ്യമാകുന്നത്.
പ്ലാസ്റ്റിക് കാര്‍ഡുകള്‍ക്ക് പകരം ഫോണ്‍ ഉപയോഗിക്കുന്ന കാര്യം ഏറെക്കാലമായി പലരും പ്രവചിക്കുന്നുണ്ട്. എന്‍ എഫ് സി സാങ്കേതികത ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ക്ക് പകരമാകില്ലെങ്കിലും, കാര്‍ഡുപയോഗിച്ചുള്ള തട്ടിപ്പുകള്‍ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

കാമുകി ഇല്ലാതിരുന്നാല്‍ ഉണ്ടാകുന്ന പത്തു പ്രയോജനങ്ങള്‍
കാമുകി ഇല്ലാതിരുന്നാല്‍ ഉണ്ടാകുന്ന പത്തു പ്രയോജനങ്ങള്‍ ...!!!
1 . നന്നായി ഉറങ്ങാന്‍ പറ്റും ..
2 . missed call ശ്രദ്ധിക്കേണ്ടതില്ല..
3 . സമയം ലാഭിക്കാം
4 . make up ഇട്ടു നടക്കണ്ട ..
5 . നന്നായി ഭക്ഷണം കഴിക്കാന്‍ പറ്റും
6 . sms വരില്ല
7 .പുകഴ്ത്തി പറഞ്ഞു ബോറടിക്കില്ല
8 . ആരും ഉപദേശിക്കാന്‍ വരില്ല
9 . മൊബൈല്‍ റിചാര്‍ജ് കുറയും ..
10 . കളവു പറയല്‍ കുറയും. ,,
കാമുകിയെ ഒഴിവാക്കൂ ജീവിതം സന്തോഷകരമാക്കൂ ...!
With Best Regards,
Noufal Habeeb,
Kuwait

Subscribe to:
Posts (Atom)