ഒരു തെക്കേ ഇന്ത്യൻ മധുര പലഹാരമാണ് മൈസൂർ പാക്ക്. ദീപാവലി തുടങ്ങിയ വിശേഷാവസരങ്ങളിൽ വിളമ്പാറുള്ള ഈ വിഭവം ഏതാനും ദിവസങ്ങൾ കേടുകൂടാതിരിക്കും. കർണാടകയാണ് ഈ പലഹാരത്തിന്റെ ജന്മദേശം. മൈസൂർ പാക്ക്
ഉണ്ടാക്കാൻ ആവശ്യമായ വസ്തുക്കൾ
അരിച്ച കടലമാവ് - ഒരു കപ്പ്
പഞ്ചസാര : ഒന്നേകാൽ കപ്പ്
നെയ് : മൂന്നു കപ്പ്
വെള്ളം : ഒന്നര കപ്പ്
തയാറാക്കേണ്ട വിധം
പഞ്ചസാര ഒരു പാത്രത്തിൽ , തീയിൽ വച്ച് ചൂടാക്കി വെള്ളം ഒഴിച്ച് പാവാക്കുക. അതിലേയ്ക്ക് നെയ്യും കടലപ്പൊടിയും ചേർന്ന മിശ്രിതം പാകത്തിൽ ഒഴിക്കുക. പാത്രത്തിനടിയിൽ പറ്റിപ്പിടിക്കാതെയും , കരിഞ്ഞ് പോകാതെയും പ്രത്യേകം ശ്രദ്ധിക്കണം. നന്നായി ഇളക്കിയ ശേഷം ഒരു പരന്ന പാത്രത്തിൽ ഒഴിക്കുക. അധികം തണുക്കുന്നതിനു മുമ്പായി ആവശ്യം അനുസരിച്ച് ചെറിയ https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment