ചെയ്യേണ്ട വിധം...
1) പിക്ചര്‍ സെലക്ട് ചെയ്യുക ,ഈ ചിത്രതിന്റെയ് വിഡ്ത് , ഹൈററ് 72 ആയി സെറ്റ് ചെയ്യുക.(പിക്ചര്‍ എഡിറ്റ് ചെയ്യാന്‍ ഇര്‍ഫാന്‍ വ്യൂ എന്ന സോഫ്റ്റ്‌വെയര്‍ ഉപയോകിക്കാം..ഇത് ഇവിടെ ക്ലിക്ക് ചെയ്തു സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്)
2) ഈ ഇമേജ് സേവ് ചെയ്യുമ്പോള്‍ .ico ഫോര്‍മാറ്റില്‍ സേവ് ചെയ്യുക (ഉദാഹരത്തിനു faisu.ico)
3) പെന്‍ ഡ്രൈവ് ഓപ്പണ്‍ ചെയ്തു ഈ ചിത്രം ഇവിടേയ്ക്ക് കോപ്പി ചെയ്യുക , ഇമാജിന്റെയ് റൈറ്റ് ക്ലിക്ക് ചെയ്തു പ്രോപെര്‍ത്ടീസ് ഓപ്പണ്‍ ചെയ്തു ഹിഡന്‍ ടിക്ക് ചെയ്യുക.
4)പെന്‍ ഡ്രൈവില്‍ ഒരു നോട്ട് പാഡ് ഉണ്ടാക്കുക .ഇതില്‍ താഴെ പോലെ എഴുതി ചേര്‍ക്കുക.
[autorun]
icon=faisu.ico (എന്താണോ നിങ്ങളുടെ ഇമേജ് നെയിം അത് faisu എന്നതിന് പകരം ചേര്‍ക്കുക)
5) ഈ നോട്ട് പാഡ് സേവ് ചെയ്യുമ്പോള്‍ autorun.inf എന്ന പെരില്‍ സേവ് ചെയ്യുക.ശേഷം ഈ നോട്ട് പാഡ് ന്റെ റൈറ്റ് ക്ലിക്ക് ചെയ്തു പ്രോപേര്‍തീസ് എടുത്തിട്ട് hidden,read only എന്നിവ ക്ലിക്ക് ചെയ്യുക ...
ശേഷം പെന്‍ ഡ്രൈവ് അണ്‍ പലുഗ് ചെയ്തു വീണ്ടും പലുഗ് ചെയ്യുക ..
ഇപ്പോള്‍ നിങ്ങളുടെ ഇമേജ് വന്നിട്ടുണ്ടാവും ..
ഇഷ്ടപ്പെട്ടവര്‍ താങ്ക്സ് പറയാന്‍ മറക്കരുത് .....
BY,
NOUFAL HABEEB
thanks
ReplyDeleteKo
ReplyDeleteOk
ReplyDelete