നമ്മള്‍ എല്ലാവരും നേരിടുന്ന ഒരു വൈറസ് പ്രോബ്ലം ആണ് ഓട്ടോറണ്‍ .
ഇത് നമ്മുടെ കമ്പ്യൂട്ടര്‍ നെ സാരമായി ബാധിക്കുകയും ചെയ്യും.
ഞാന്‍ നിങ്ങള്‍ക്ക് ഓട്ടോ റണ്‍ റിമൂവ് ചെയ്യാന്‍ ഒരു ചെറിയ മാര്‍ഗം കാണിച്ചു തരാം .
പലപോലും usb വഴിയാണ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ വൈറസ് കടന്നു കൂടുന്നത്.
( ഓട്ടോ റണ്‍ എന്നാ ഫയല്‍ ആണ് വൈറസിനെ പ്രവര്‍ത്തിപ്പിക്കുന്നത്. ഒരു usb യില്‍ നമ്മള്‍ ഡബിള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അതിലെ ഓട്ടോ റണ്‍ വര്‍ക്ക് ചെയ്യും അപ്പോള്‍ വൈറസ് നമ്മുടെ കമ്പ്യൂട്ടര്‍ ഇലോറ്റ് കടന്നു കൂടും ആ വൈറസ് ഇന്റെ പ്രവര്‍ത്തനം അത് പ്രോഗ്രാം ചെയ്തിരിക്കുന്നത് അനുസരിച്ചിരിക്കും )
നമുക്കിനി ഓട്ടോ റണ്‍ റിമൂവ് ചെയുന്നതെങ്ങനെ എന്ന് നോക്കാം...
ആദ്യം മൈ കമ്പ്യൂട്ടര്‍ explore ചെയുക (വിന്‍ഡോസ് 7 ഇല്‍ മൈ കമ്പ്യൂട്ടര്‍ ഓപ്പണ്‍ ചെയുക. xp യില്‍ ഓപ്പണ്‍ ചെയ്തിട്ട് അഡ്രസ് ബാറിനു മുകളിലായി ഫോള്‍ഡര്‍സ എന്നാ ഒരു ഐക്കണ്‍ കാണും അതില്‍ ക്ലിക്ക് ചെയുക അപ്പോള്‍ അത് എക്ഷ്പ്ലൊര് ആകും )
എനിട്ട് സ്റ്റാര്‍ട്ട് ഇല്‍ റണ്‍ ഓപ്പണ്‍ ചെയ്യുക അവിടെ cmd എന്ന് ടൈപ്പ് ചെയുക എനിട്ട് എന്റര്‍ അടിക്കുക അപ്പോള്‍ കമാന്‍ഡ് പ്രോമ്പ്റ്റ് ഓപ്പണ്‍ ആകും (റണ്‍ ഓപ്പണ്‍ ചെയാന്‍ കിബോര്‍ഡില്‍ സ്റ്റാര്‍ട്ട് ബട്ടണ്‍ + R ബട്ടണ്‍ പ്രസ് ചെയ്താലും വരും )
എനിട്ട് കമാന്‍ഡ് പ്രോപ്റ്റ് ഓപ്പണ്‍ ആകുമ്പോള്‍ ഇങ്ങനെ ആയിരിക്കും അതില്‍ കാണിക്കുന്നത്
c:\users\user(user എന്നുള്ളത് നിങ്ങളുടെ യുസര്‍ നെയിം ആയിരിക്കും)
അവിടെ നിന്നും നിങ്ങള്‍ക്ക് C ഡ്രൈവ് ലോട്ട് വരണം അതിനു ഈ കമാന്‍ഡ് കൊടുക്കുക cd..(cd എന്ന് എഴുതിയിട്ട രണ്ടു ഡോട്ട്)
എനിട്റ്റ് എന്റര്‍ അടിക്കുക അങ്ങനെ c ഡ്രൈവില്‍ എത്തുന്നത് വരെ അങ്ങനെ ചെയ്യുക.
അതിനു ശേഷം ഈ കമാന്‍ഡ് അടിക്കുക. ഈ കമാന്‍ഡ് കൊടുക്കുന്നതിനു മുന്പ് explorer ഇല്‍ c ഡ്രൈവ് ഓപ്പണ്‍ ചെയ്തു വക്കണം
എനിട്ട് ഈ കമാന്‍ഡ് കൊടുക്കുക
c:\>attrib -a -s -h autorun.inf എന്ന് കൊടുക്കുക എനിട്ട് എന്റര്‍ അടികുക അപ്പോള്‍ നിങ്ങളുടെ c ഡ്രൈവില്‍ ഓട്ടോ റണ്‍ അഫ്ഫെക്റ്റ് ചെയ്തട്ടുന്ടെല്‍ അത് അവിടെ കാണിക്കും എനിട്ട് അത് ഡിലീറ്റ് ചെയ്യുക
എനിട്ട് നിങ്ങള്‍ D ഡ്രൈവില്‍ വരിക . D ഡ്രൈവില്‍ വരാനായി ഈ കമാന്‍ഡ് കൊടുക്കുക d: കൊടുക്കുക
അപ്പോള്‍ D:\> എന്ന് കാണിക്കും അവിടെയും attrib കമാന്‍ഡ് കൊടുക്കുക
D:\>attrib -a -s -h autorun.inf എന്ന് കൊടുക്കുക അപ്പോള്‍ D ഡ്രൈവില്‍ autorun കാണിക്കും അപോലും ഡി ഡ്രൈവ് ഓപ്പണ്‍ ചെയ്തട്ടു വേണം ഈ കമാന്‍ഡ് കൊടുക്കാന്‍ അവിടെ നിന്നും ഓട്ടോ റണ്‍ ഡിലീറ്റ് ചെയ്യുക.
അങ്ങനെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ എത്ര ഡ്രൈവ് ഉണ്ടോ അതിലെല്ലാം ഇതുപോലെ ചെയ്യുക.
ഇത് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം നിങ്ങള്‍ ഡ്രൈവ് ഡബിള്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യരുത് എക്ഷ്പ്ലൊര് ചെയ്തിട്ട് ലെഫ്റ്റ് സൈഡിലുള്ള ഡ്രൈവിന്റെ ഐകനില്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയാന്‍ പാടുള്ളൂ അല്ലാതെ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ ഓട്ടോ റണ്‍ സ്പ്രെഡ് ആകത്തെ ഉള്ളു .
C ഡ്രൈവ് ചെയ്യുന്നതിന് മുന്പ് ആദ്യം നിങ്ങളുടെ usb ചെയ്യുന്നതായിരിക്കും നല്ലത്.
പിന്നേ എല്ലാ ഡ്രൈവില്‍ ഉള്ള ഓട്ടോ റണ്‍ ഫയല്‍ ഡിലീറ്റ് ചെയ്താല്‍ വേറെ ഒന്നും ചെയ്യാതെ നേരെ കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയുക.
NB: ഓട്ടോറണ്‍ ഫയല്‍ ഒരു നോട്ട് പാടില്‍ ഓപ്പണ്‍ ചെയ്താല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടര്‍നെ അഫക്റ്റ് ചെയ്തിരിക്കുന്ന വൈറസ് ഫയല്‍ ഏതാണെന്ന് കാണാം.
ഒരു വിധം വൈറസ് കളെ നമുകിങ്ങനെ remove ചെയ്യാം ഈ ഓട്ടോറണ്‍ കമ്പ്യൂട്ടറില്‍ നിന്നും പോയാല്‍ ഒട്ടുമിക്ക വൈറസ് കളും പ്രവര്‍ത്തന രഹിതമാകും..ചില വൈറസ്‌കള്‍ ഓട്ടോ റണ്‍ നെ recreate ചെയ്യാന്‍ പ്രാപ്തി ഉള്ളതായിരിക്കും അപ്പോള്‍ ഈ കമാന്‍ഡ് ചെയ്താല്‍ കാര്യമില്ല അതിനു ആദ്യം ആ വൈറസ് രിമോവ് ചെയെണ്ടാതയിട്ടുണ്ട്.
ചില കമ്പ്യൂട്ടര്‍ ഇല്‍ antivirus ഓട്ടോറണ്‍ നെ രേമോവേ ചെയ്തു കഴിഞ്ഞാല്‍ ഡ്രൈവ് ഇല്‍ നമ്മള്‍ ഡബിള്‍ ക്ലിക്ക് ചെയുമ്പോള്‍ ഓപ്പണ്‍ വിത്ത് എന്ന് കാണിക്കും അത് രേമോവേ ചെയാനും ഈ കമാന്‍ഡ് യുസ് ചെയാം.
ഒരു നല്ല antivrus ആണ് നമ്മുടെ കമ്പ്യൂട്ടര്‍നു ആവശ്യം.അത് പോലെ തന്നെ അത് ദിനവും അപ്ഡേറ്റ് ചെയ്തു വക്കുക .
ഇന്റര്‍നെറ്റ് connection ഇല്ല എങ്കില്‍ അപ്ഡേറ്റ് ഫയല്‍ ഡൌണ്‍ലോഡ് ചെയ്തെടുത് ഇന്റര്‍നെറ്റ് connection ഇല്ലാത്ത കമ്പ്യൂട്ടറില്‍ കുണ്ടുപോയി ഇന്‍സ്റ്റോള്‍ ചെയ്താലും മതിയാകും.
No comments:
Post a Comment