എന്നും ചപ്പാത്തിയും പൂരിയും കഴിച്ച് മടുത്തോ.
ഇന്ന് നമ്മുക്ക് ഖമീർ തയ്യാറാക്കാം.മൈദാ പൊടി മാത്രം ഉപോയോഗിച്ച് ചെയ്യാം.ഞാൻ മൈദയും,ആട്ട പൊടി കൂടി ചേർത്താണ് മാവ് ഉണ്ടാക്കുന്നത്.ചേരുവകൾ
മൈദാ -1 1/2 കപ്പ്
ആട്ട -1 cup
റവ -2 ടേബിൾസ്പൂൺ
പഞ്ചസാര -1 ടീസ്പൂൺ
ഉപ്പ്
ഈസ്റ്റ് -1 ടീസ്പൂൺ
(ഇൻസ്റ്റന്റ് ഈസ്റ്റ് ആണ് എടുത്തിരിക്കുന്നത്)
മുട്ട -1
ഓയിൽ -2 ടേബിൾസ്പൂൺ
കറുത്ത എള്ള് -1 ടീസ്പൂൺ
ഇവയെല്ലാം കൂടി ചെറു ചൂടു വെള്ളത്തിൽ കുഴച്ച് 1 മണിക്കൂർ പൊങ്ങാൻ വെക്കുക.ശേഷം ഇഷ്ടമുള്ള രീതിയിൽ പരത്തി എണ്ണയിൽ വറുത്തു കോരുക https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment