ദീപാവലി മധുരമായി ലഡു ഒരുക്കാം
ദീപാവലിയുടെ തിരക്കിലാണ് നാട്. ആഘോഷങ്ങളുടെ ഭാഗമായി നിങ്ങളുടെ തീന്‍മേശയില്‍ വിവിധ പലഹാരങ്ങളും വിഭവങ്ങളും നിറയുന്ന ആഘോഷമാണ് ദീപാവലി. ദീപാവലി എന്നാല്‍ ദീപങ്ങളുടെ മാത്രമല്ല മധുരങ്ങളുടെ കൂടി ഉത്സവമാണ്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കുമൊക്കെ മധുരം നല്‍കി ആളുകള്‍ ദീപാവലി ആഘോഷിക്കുന്നു. വീട്ടില്‍ വരുന്ന അതിഥികളും ബന്ധുക്കളും സല്‍ക്കരിക്കാനായി നിങ്ങളുടെ പാചക കഴിവുകള്‍ പരീക്ഷിക്കാവുന്ന വേളയാണിത്. ഈ ആഘോഷവേളയില്‍ വിരുന്നൊരുക്കാന്‍ നല്ല മധുരമൂറും ലഡു തയാറാക്കിയാലോ? അധികം പണിപ്പെടാതെ ബേക്കറികളില്‍ ലഭിക്കുന്ന പോലുള്ള ലഡു വീട്ടിലും തയാറാക്കാം. ഇതാ നോക്കൂ..ആവശ്യമുള്ള സാധനങ്ങള്‍
കടലമാവ് - 1 കപ്പ്
വെള്ളം - മുക്കാല്‍ + മുക്കാല്‍ കപ്പ്
ഏലയ്ക്കാപൊടി - അര ടീസ്പൂണ്‍
നെയ്യ് - 2 ടീസ്പൂണ്‍
പഞ്ചസാര - 1 കപ്പ്
കളര്‍
അണ്ടിപ്പരിപ്പ്
എണ്ണ
ഉണക്കമുന്തിരി https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment