ഗ്രിൽ പെപ്പർ ചിക്കൻ
ചിക്കൻ ഒരുകിലോ ( മീഡിയം കഷ്ണങ്ങൾ )
കുരുമുളക് പോടി ഒരു ടേബിൾ സ്പൂണ്‍
വെളിച്ചണ്ണ രണ്ട് ടേബിൾ സ്പൂണ്‍
ഉപ്പ് പാകത്തിന്
ചിക്കൻ കഷ്ണങ്ങളാക്കിയത് ആദ്യം വെളിച്ചെണ്ണയിൽ കുഴയ്ക്കുക്ക,അതിന് ശേഷം കുരുമുളക് പൊടിയും ഉപ്പും ചേർത്ത് കുഴച്ച് മൂന്ന് മിനിട്ട് വെക്കുക, പിന്നിട് ഇലക്ട്രിക് ഓവനിലെ ഗ്രില്ലിൽ വെച്ച് 250 ഡിഗ്രി ചൂടിൽ 40 മിനിട്ട് വെക്കുക ( 20 മിനിട്ട് ആകുമ്പോൾ ചിക്കൻ കഷണങ്ങൾ തിരിച്ചിടുക )
ചപ്പാത്തി,കുബൂസ് എന്നിയവുടെ കൂടെ കഴിക്കാവുന്നതാണ്. https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment