ബുൾസ്ഐ വെള്ളേപ്പം
ആവശ്യമുള്ള ചേരുവകൾ :
1. അപ്പത്തിന്റെ മാവ്
2. മുട്ട
3. ഉപ്പ്
പാചകം ചെയ്യുന്ന വിതം :
ആദ്യം അപ്പച്ചട്ടി ചൂടാക്കുക. അപ്പത്തിന്റെ മാവോഴിക്കുക. അതിനു ശേഷം മാവ് ഒന്ന് ചൂടായിക്കഴിഞ്ഞാൽ ഉടൻതന്നെ മുട്ട മഞ്ഞക്കുരു പൊട്ടാതെ പൊട്ടിച്ചൊഴിക്കുക. ആവശ്യമെങ്കിൽ ഒരു നുള്ളുപ്പ് മുട്ടയുടെ പുറത്ത് വിതറുക. അതിനു ശേഷം അടപ്പ് വച്ച് അടച്ച് വക്കുക. 4 മിനുട്ടിന് ശേഷം അടപ്പ് തുറന്നാൽ സ്വാദിഷ്ടമായ നിങ്ങളുടെ ബുൾസ്ഐ വെള്ളേപ്പം റെഡി https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment