ചക്ക കൊണ്ട് ദോശ ഉണ്ടാക്കി കഴിച്ചിട്ടുണ്ടൊ....ഇന്ന് അത് ഒന്ന് ട്രൈ ചെയ്ത് നോക്കിയാലൊ...
ചേരുവകൾ
അരി : ഒരൂ ഗ്ലാസ്സ് നന്നായി മൂത്ത ചക്കയുടെ ചുള : 20 എണ്ണം(പഴുത്തത് വേണ്ടവർക്ക് അതും ഉപയോഗിക്കാം )
ഉണ്ടാക്കുന്നവിധം
അരി കുതിർത്തെടുക്കുക.ചക്കച്ചുള കുരൂ കളഞ്ഞ് അരിഞ്ഞെടുക്കണം രണ്ടും കൂടി മിക്സിയിൽ നന്നായി അരച്ചെടുക്കുക.ആവശ്യമെങ്കിൽ മാത്രം വെളളം ചേർത്താൽ മതി.രണ്ടുമൂ ന്ന് മണിക്കുറിന് ശേഷം ഉപ്പും ചേർത്തിളക്കി ദോശക്കല്ലിൽ കോരിയൊഴിച്ച് ദോശയുണ്ടാക്കുക. ചട്ണിയും കൂട്ടി ചൂടോടെ കഴിക്കാം.
https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment