Saturday, December 31, 2022

സ്മൂത്തി,

മാമ്പഴം-മാതളനാരങ്ങ സ്മൂത്തി, വീട്ടില്‍ തന്നെ തയ്യാറാക്കാം ഈസിയായി 

  മാമ്പഴവും മാതളനാരങ്ങയും കൊണ്ട് ആരോഗ്യകരമായ ഒരടിപൊളി സ്മൂത്തി ആയാലോ?

എങ്ങനെ തയാറാക്കാമെന്നുനോക്കാം…

           ആവശ്യമായ ചേരുവകള്‍

മാമ്പഴം 2 എണ്ണം

മാതളം 1 ബൗള്‍

പാല്‍ 1 കപ്പ്

തണുത്ത വെള്ളം 1 കപ്പ്

ആല്‍മണ്ട് ഒരു പിടി

ഫ്‌ളാക്‌സ് സീഡ് 1 ടീസ്പൂണ്‍

പുതിന ഇല ആവശ്യത്തിന്

       തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ബൗളില്‍ മാമ്പഴത്തിന്റെ പള്‍പ്പ്, മാതളനാരങ്ങ, പാല്‍, വെള്ളം, തേന്‍ എന്നിവ ഒന്നിച്ച് യോജിപ്പിക്കണം. ശേഷം ആല്‍മണ്ടും ഫ്‌ളാക്‌സ് സീഡും യോജിപ്പിച്ച് ഒരു മിക്‌സിയില്‍ അടിച്ചെടുക്കുക. ശേഷം സ്മൂത്തിക്ക് മുകളില്‍ ആവശ്യമെങ്കില്‍ പുതിനയിലയും ഐസ് ക്യൂബുകളും ചേര്‍ത്ത് വിളമ്പാം   http://noufalhabeebkitchen.food.blog

No comments:

Post a Comment