ഇന്ന് ഒരു പുഡ്ഡിംഗ് ആണ് ഉണ്ടാക്കുന്നത്....മാമ്പഴവും സാബുനരി കൊണ്ടു ഒരു മധുരം...
സ്വീറ്റ് സാഗോ മംഗോ പുഡ്ഡിംഗ്
**********************************
സാഗോ/സാബുനരി -1/2കപ്പ് (2കപ്പ് വെള്ളത്തിൽ വേവിച്ചു വെള്ളം ഊറ്റി വെക്കുക)
മിൽക്ക് മെയ്ഡ്-1/4കപ്പ്
വാനില എസ്സൻസ് -2 തുള്ളി...
പാൽ -11/2കപ്പ്
മാമ്പഴം -2എണ്ണം +2ടേബിൾ സ്‌പൂൺ മിൽക്ക് മെയ്ഡ്)
പഞ്ചസാര -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
***********************
മാമ്പഴം ചെറിയ കഷ്ണങ്ങൾ ആക്കി ഒരു ബ്ലെൻഡറിൽ ഇട്ടു ഒരു കപ്പ് പാലും2 ടേബിൾ സ്‌പൂൺ മിൽക്ക് മെയ്ഡും എസ്സൻസുംചേർത്ത് നന്നായി ബ്ലെൻഡ് ചെയ്യുക.....ശേഷം ഒരു ബൗളിൽ മാറ്റി 5 മിനിറ്റ് ഫ്രിഡ്ജിൽ വെക്കുക......
അടുപ്പ് കത്തിച്ചു ഒരു സോസ് പാൻ വെച്ചു അതിലേക്കു വേവിച്ച സാഗോ ,മിൽക്ക് മെയ്ഡ് ബാക്കി പാലുംഎസ്സൻസും ചേർത്തു നന്നായി യോജിപ്പിച്ചു വെക്കുക.....2 മിനിറ്റ് ശേഷം അടുപ്പിൽ നിന്ന് ഇറക്കി വെക്കാം.......ചൂടാറാൻ വെക്കുക..
ഒരു ബൗൾ എടുത്ത് അതിലേക്കു സാഗോ മിക്സ് കുറച്ചു ഇട്ട ശേഷം മംഗോ മിക്സ് മുകളിൽ ഇട്ടു ലെയർ ചെയ്യാം.....നന്നായി തണുപ്പിച്ചു വിളമ്പാം...

No comments:
Post a Comment