മാങ്കോ പുഡിങ്
ആവശ്യമായ ചേരുവകള്‍
പഴുത്ത മാങ്ങ (വലുത്) -1
ചൗവ്വരി (സാഗോ/സാബൂനരി) -1/4 കപ്പ്
പാൽ -1/2 കപ്പ്
കണ്ടെൻസ്ഡ് മിൽക് -1/2 കപ്പ്
പഞ്ചസാര -3 ടേബ്ൾ സ്പൂൺ
തയാറാക്കുന്നവിധം:
ഒരു പാനിൽ രണ്ട് കപ്പ് വെള്ളം നന്നായി തിളപ്പിക്കാൻ വെക്കുക. തിളച്ച ശേഷം തീ കുറച്ച് ചൗവ്വരി അതിലിട്ട് വേവിച്ചെടുക്കുക. വേവിച്ച സാഗോ അരി അരിപ്പയിൽ അരിച്ചെടുത്ത് ഒരുവട്ടം പൈപ്പിനടിയിൽ വെച്ച് കഴുകി എടുക്കുക. പഴുത്ത മാങ്ങ തൊലി കളഞ്ഞ് കഷണങ്ങളാക്കിയതും
പാൽ, കണ്ടെൻസ്ഡ് മിൽക്, പഞ്ചസാര എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചതും ഒരു ബൗളിലേക്ക് മാറ്റിവെക്കുക. ഇതിലേക്ക് വേവിച്ചെടുത്ത സാഗോയും ചേർത്ത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം കഴിക്കാവുന്നതാണ്. പുഡിങ് അലങ്കരിക്കുന്നതിന് വേണ്ടി ചെറിപഴമോ ബദാമോ ഉപയോഗിക്കാം…

No comments:
Post a Comment