ABC Juice(miracle Juice )
(വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ജ്യൂസ് ആണ് എ.ബി. സി ജ്യൂസ്.. ധാരാളം വൈറ്റമിൻസും മിനറൽസും അടങ്ങിയിട്ടുള്ള ഈ ജ്യൂസ് ഓർമശക്തി വർധിപ്പിക്കാനും കാഴ്ചശക്തി കൂട്ടാനും സ്കിൻ clear ആക്കാനും അമിത ഭാരം കുറക്കാനും ക്യാന്സറിനെ ചെറുക്കാനും പുകവലിക്കുന്നവരുടെ ശരീരത്തിൽ പ്രവേശിക്കുന്ന നിക്കോട്ടിനെ പുറംതള്ളാനുംരോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഒക്കെ സഹായിക്കുന്നു.. അതുകൊണ്ടുതന്നെ ഇതിനെ മിറക്കിൾ ജ്യൂസ് എന്നും അറിയപ്പെടുന്നു )
A-Apple-1
B-Beetroot-1
C-Carrot-1
എല്ലാം തൊലി കളഞ്ഞു അൽപ്പം വെള്ളംചേർത് മിക്സിയിൽ അടിച്ചു അരിച്ചു എടുക്കുക. (പഞ്ചസാര ചേർക്കാതെതന്നെ മധുരം ഉണ്ടാകും )

No comments:
Post a Comment