പുളിയിഞ്ചി
ആവശ്യമായ ചേരുവകള്‍:
പുളി - ഒരു നെല്ലിക്ക വലുപ്പത്തിൽ,
ഇഞ്ചി - 2 മീഡിയം വലിപ്പത്തിലുള്ളത്,
ശർക്കര - 1വലുത്,
ചെറിയുള്ളി - 6,
പച്ചമുളക് - 3,
വറ്റൽ മുളക് -1,
മുളക് പൊടി - 1 സ്പൂണ്‍,
ഉപ്പ് – പാകത്തിന്,
കറിവേപ്പില – രണ്ട് അല്ലി, കടുക്, എന്നിവ ആവശ്യത്തിന്.
ഒരു പാനിൽ ശർക്കര ഉരുക്കുക. ഇതിലേക്ക് ചൂടുവെള്ളത്തിൽ കുതിർത്ത പുളി നന്നായ് പിഴിഞ്ഞ് ചേർക്കുക. മുളക് പൊടിയും ഉപ്പും ചേർക്കുക. ഒന്ന് ചൂടായതിനു ശേഷം മാറ്റിവെക്കുക.ഒരു പാനിൽ oil ഒഴിച്ച് കടുക് പൊട്ടിച്ച് വറ്റൽ മുളകും കറിവേപ്പിലയും ചെറുതായി അരിഞ്ഞ് വെച്ചിരിക്കുന്ന ചെറിയുള്ളിയും ഇഞ്ചിയും ചേർത്ത് വഴറ്റുക. ഇതിലേക്ക് ശർക്കര_ പുളി പാനി ചേർത്ത് നന്നായ് കുറുക്കിയെടുക്കുക
ഇത് എല്ലാവര്‍ക്കും അറിവുള്ള റെസിപ്പി തന്നെയാണ് എല്ലാവരും ചെയ്തു നോക്കുക

No comments:
Post a Comment