ഇന്ന് ഒരു വെജിറ്റേറിയൻ വിഭവം ആണ്...ചപ്പാത്തിടെ കൂടെ കഴ്ക്കാൻ പറ്റിയ ഒരു കറി
വെജിറ്റബിൾ ടിക്ക മസാല
*****************************
ചേരുവകൾ
**************
കാപ്സികം -1 ചെറുത്
സവാള -1/2 കപ്പ് ഇത് രണ്ടും ചതുര കഷ്ണങ്ങൾ ആക്കിയത്
കാരറ്റ് കഷ്ണങ്ങൾ ആക്കിയത് -1/2കപ്പ്
മട്ടർ -1/2 കപ്പ്
കോളി ഫ്ലവർ -1/2 കപ്പ്
തക്കാളി -2 എണ്ണം അരച്ചത്
തൈര് -3 സ്‌പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടേബിൾ സ്‌പൂൺ
ഓയിൽ ,ബട്ടർ -1 ടേബിൾ സ്‌പൂൺ വീതം
മഞ്ഞൾ പൊടി-1/2 സ്‌പൂൺ
മല്ലിപ്പൊടി -1സ്‌പൂൺ
മുളക്പൊടി -1 1/2 സ്‌പൂൺ
ജീരകം പൊടിച്ചത് -1/2 സ്‌പൂൺ
ചാട്ട് മസാല -1/4 സ്‌പൂൺ
ഗരം മസാല -1/2 സ്‌പൂൺ
പഞ്ചസാര -1 നുള്ള്
മല്ലിയില അരിഞ്ഞത് -2ടേബിൾ സ്‌പൂൺ
തയ്യാറാക്കുന്ന വിധം
***********************
അടുപ്പ് കത്തിച്ചു ഒരു പാൻ ചൂടാക്കി അതിൽ ഓയിൽ,ബട്ടർ ഇട്ട ശേഷം സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു വഴ്റ്റി മഞ്ഞൾ പൊടിയും ഉരുളക്കിഴ്ങ്ങു കഷ്ണങ്ങൾ ആക്കിയതും ചേർക്കുക....... കുറച്ചു വെള്ളം ഒഴ്ച്ചു പാത്രം അടച്ചു വെച്ച് വേവിക്കുക....ഇതിലേക്ക് ബാക്കി പച്ചക്കറികളും ചേർത്തു വേവിക്കുക.......മുളക്പൊടിയും മല്ലിപൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കുക...തക്കാളി അരച്ചത് ചേർത്ത് വീണ്ടും മൂടി വെച്ച് 2 മിനിറ്റ് വേവിക്കുക...
ശേഷം തൈരും ഗരം മസാലയും ചാട്ട് മസാല,ജീരകം പൊടിച്ചതും ചേർത്ത് നന്നായി യോജിപ്പിക്കുക......ഒരു നുള്ള് പഞ്ചസാര ചേർത്ത് മല്ലിയിലയും ചേർത്ത് യോജിപ്പിച്ച ശേഷം അടുപ്പിൽ നിന്നും ഇറക്കി വെക്കാം....ചൂടോടെ വിളമ്പാം

No comments:
Post a Comment