ഇന്ന് ചിക്കൻ കൊണ്ട് ഒരു വിഭവംആണ്...
ഡ്രാഗൺ ചിക്കൻ
******************
ചേരുവകൾ
*************
ചിക്കൻ(boneless)-500gmനീളത്തിൽ അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി അരച്ചത്-1ടേബിൾ സ്‌പൂൺ
കുരുമുളക് പൊടി-3/4സ്‌പൂൺ
റെഡ് ചില്ലി പേസ്റ്റ്-1സ്‌പൂൺ
സോയസോസ്-1/2സ്‌പൂൺ
കോൺഫ്ലോർ-2ടേബിൾ സ്‌പൂൺ
മുട്ടയുടെ വെള്ള-1
ഉപ്പ് -ആവശ്യത്തിന്
ഓയിൽ-വറുക്കാൻ ആവശ്യത്തിന്
നീളത്തിൽ അരിഞ്ഞു വെച്ച ചിക്കനിൽ ഓയിൽ ഒഴികെ ബാക്കി ചേരുവകൾ ചേർത്ത് യോജിപ്പിച്ചു അര മണിക്കൂർ മാറ്റി വെക്കുക....
ഒരു പാനിൽ ഓയിൽ ചൂടാക്കിയ ശേഷം ചിക്കൻ കഷ്ണങ്ങൾ മീഡിയം തീയിൽ ഇട്ടു ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരി മാറ്റി വെക്കുക....
മറ്റു ചേരുവകൾ
********************
സവാള-2എണ്ണം
കാപ്സികം-1കപ്പ് നീളത്തിൽ അരിഞ്ഞത്
വറ്റൽമുളക്-2
അണ്ടിപ്പരിപ്പ്-15
ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്-2സ്‌പൂൺ
ടോമോട്ടോ സോസ്-2ടേബിൾ സ്‌പൂൺ
സോയ സോസ്-1സ്‌പൂൺ
റെഡ് ചില്ലി പേസ്റ്റ്-1സ്‌പൂൺ
പഞ്ചസാര-1/4സ്‌പൂൺ
വെള്ളം-1/4കപ്പ്
ഉപ്പ്-ആവശ്യത്തിന്
ഓയിൽ-2ടേബിൾ സ്‌പൂൺ
തയ്യാറാക്കുന്ന വിധം
**********************
ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടായാൽ അണ്ടിപ്പരിപ്പ് ചേർത്ത് ഫ്രൈ ചെയ്ത് മാറ്റിവെക്കുക.....
അതെ പാനിൽ തന്നെ വറ്റൽമുളക്,ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക.. .ഇതിലേക്ക് സവാള അരിഞ്ഞത് ചേർത്ത്3,4 മിനിറ്റ് വഴറ്റുക....കാപ്സികം കൂടി ചേർത്ത് വഴറ്റിയ ശേഷം തീ കുറച്ചു വെച്ച സോസുകൾ .റെഡ് ചില്ലി പേസ്റ്റ്,പഞ്ചസാര ,ഉപ്പ് ചേർത്തു നന്നായി യോജിപ്പിച്ചു വെള്ളം കൂടി ചേർത്ത് കൊടുക്കുക.....നന്നായി തിളച്ചു കുറുകി വരുമ്പോൾ ഫ്രൈ ചെയ്തു വെച്ച ചിക്കനും അണ്ടിപ്പരിപ്പും കൂടി ചേർത്ത് യോജിപ്പിച്ചുസോസ് എല്ലാം ചിക്കനിൽ പിടിച്ചു 2 മിനിറ്റ് ശേഷം അടുപ്പിൽ നിന്ന് വാങ്ങി ചൂടോടെ വിളമ്പാം........
റെഡ് ചില്ലി പേസ്റ്റ് തയ്യാറാക്കാൻ .....10വറ്റൽമുളക് എടുത്തു ഉള്ളിലെ അരി എല്ലാം കളഞ്ഞു എടുത്തു 15,20 മിനിറ്റ് വെള്ളത്തിൽ കുതിർത്തു വെക്കുക....കുതിർത്ത ശേഷം മുളക് മാത്രം എടുത്തു1, 2 സ്‌പൂൺ വെള്ളം ചേർത്ത് നന്നായി അരച്ചു എടുക്കുക...........

No comments:
Post a Comment