ബാക്കി വന്ന ചോറ് കളയേണ്ട, രുചികരമായ പത്തിരി ഉണ്ടാക്കാം
പലപ്പോഴും ചോറ് വീട്ടില്‍ മിച്ചം വരും. ചിലര്‍ അത് കളയും മറ്റ് ചിലര്‍ ദോശയ്ക്കും മറ്റും വയ്ക്കും. എന്നാല്‍, നിങ്ങള്‍ക്ക് ആ മിച്ചംവന്ന ചോറുകൊണ്ട് അടിപൊളി വിഭവം ഉണ്ടാക്കാം. രുചികരമായ പത്തിരി ഉണ്ടാക്കിയാലോ?
ചേരുവകള്‍
ചോറ്-ഒരു കപ്പ്
ഉള്ളി- എഴെണ്ണം
അരിപൊടി- അര കപ്പ്
ജീരകം-രണ്ട് സ്പൂണ്‍
തേങ്ങ- അരമുറി
മഞ്ഞള്‍പൊടി- ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചേരുവകളെല്ലാം വെലഌ ചേര്‍ക്കാതെ ആദ്യം അരച്ചെടുക്കണം.
ഇതില്‍ നിന്നും ചെറിയ ഉരുളകളാക്കി പരത്തി എടുക്കാം. എണ്ണ ചൂടാക്കി ഈ ഉരുളകള്‍ ഗോള്‍ഡന്‍ നിറത്തില്‍ വറുത്തെടുത്താല്‍ സൂപ്പര്‍ പത്തിരി റെഡി.

No comments:
Post a Comment