Monday, May 3, 2021

ഫ്രൂട്ട്സ്‌ ഇല്ലാത്ത ജ്യൂസ്‌

ജ്യൂസ്‌ എന്ന് കേൾക്കുമ്പോൾ ഫ്രൂട്ട്‌സ്‌ എല്ലാം മിക്സിയിൽ  ഇട്ട്‌ അടിച്ചെടുക്കുന്ന ഒന്നാണ്‌ നമ്മുടെ മനസ്സിൽ ... എന്നാൽ ഇന്ന് നമുക്ക്‌ ഫ്രൂട്ട്സ്‌ ഇല്ലാത്ത ഇഫ്ത്താർ സ്പെഷ്യൽ ജ്യൂസ്‌ തയ്യാറാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം.

https://noufalhabeeb.blogspot.com/?m=0

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു സാധാരണ ജ്യൂസ് ആണ് ഇത് . വലിയ ചിലവും ഇല്ല, രുചിയിൽ ആണെങ്കിൽ കേമനും,  ഈ ഇഫ്താറിന് ഇവൻ ഒരു താരം ആവട്ടെ...

                ചേരുവകൾ

 കട്ട പാൽ - 250 മില്ലി ലിറ്റർ

ഏലക്ക - 3 എണ്ണം

പഞ്ചസാര - ആവശ്യത്തിന്‌

         തയ്യാറാക്കുന്ന വിധം

പാൽ നേരത്തെ തിളപ്പിച്ച ശേഷം തണുപ്പിച്ച്‌ വക്കാം. ശേഷം ഫ്രീസറിൽ വച്ച കട്ട പാലും ഏലക്കായും പഞ്ചസാരയും കൂടി മിക്സിയിൽ അടിച്ചെടുത്താൽ നല്ല സൂപ്പർ ടേസ്റ്റി ഏലക്ക മിൽക്ക് ജ്യൂസ് തയ്യാറാവുന്നതാണ്.

https://noufalhabeeb.blogspot.com/?m=0

No comments:

Post a Comment