ഇന്ന് നമുക്ക് വളരെ എളുപ്പത്തിൽ നാലേ നാല് ചേരുവകൾ മാത്രം ഉപയോഗിച്ച് തീ അൽപ്പം പോലും ഉപയോഗിക്കാതെ കപ്പലണ്ടി പേട എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ചേരുവകൾകപ്പലണ്ടി - 1 കപ്പ്
പഞ്ചസാര - 1/2 കപ്പ്
പാൽ പൊടി - 1 ടേബിൾ സ്പൂൺ
പാൽ - ഉരുട്ടിയെടുക്കൻ ആവശ്യമായത്.
ഉണ്ടാക്കുന്ന വിധം
കപ്പലണ്ടി നന്നായി പൊടിച്ചെടുക്കുക , അതിലേക്ക് പഞ്ചസാരയും , പാൽപൊടിയും മിക്സിയിൽ ഇട്ട് അടിച്ചെടുക്കുക . എന്നിട്ട് അത് ഒരു പാത്രത്തിലേക്ക് മാറ്റുക . ശേഷം ഒരു സ്പൂൺ വീതം പാൽ ഒഴിച്ച് ബോൾ രൂപത്തിൽ ഉരുട്ടിയെടുക്കുക.
നമ്മുടെ പീനട്ട് പേട റെഡി ആയി കഴിഞ്ഞു.
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment