പെട്ടെന്ന് തയ്യാറാക്കാവുന്നതും നല്ല ടേസ്റ്റിയുമായ മീൻ വറ്റിച്ചത് ഒന്നു ചെയ്തു നോക്കൂ...
മൺചട്ടിയിൽ.. ചെറിയുള്ളി .. തക്കാളി... പച്ചമുളക്.. കറിവേപ്പില.. മുളക്പൊടി.. മഞ്ഞൾപൊടി .. ഉപ്പ്.. അല്പം ഉലുവ... പുളി... അല്പം വെളിച്ചെണ്ണ എല്ലാം കൂടി കൈകൊണ്ട് നല്ലതുപോലെ കുഴച്ചു മിക്സ് ചെയ്യുക..
ഇതിലേക്ക് മീൻ ചേർത്ത് കൈകൊണ്ട് ഇളക്കി അമർത്തി വെയ്ക്കുക ... മീഡിയം ഫ്ളയിം ൽ വെച്ച് വേവിച്ചെടുക്കുക...
No comments:
Post a Comment