ചെമ്മീൻ മജ്‌ബൂസ്
ചെമ്മീൻ -1/ 2 കിലോ
ബസ്മതി അരി -2 കപ്പ്
സവാള -2
തക്കാളി -1
പച്ച മുളക് -4
പട്ട-1 കഷ്ണം
പൂവ് ,ഏലം ,പട്ട ഇല -3 എണ്ണം വീതം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടേബിൾ സ്പൂൺ
മുളക് പൊടി -1 ടീസ്പൂൺ
മഞ്ഞൾ പൊടി -1/ 4 ടീസ്പൂൺ
ഗരം മസാല -1/ 2 ടീസ്പൂൺ
മല്ലി പൊടി -1/ 2 ടീസ്പൂൺ
കുരുമുളക് പൊടി -1/ 2 ടീസ്പൂൺ
ഉപ്പ്
വെള്ളം -3 1/2 കപ്പ്
ഉണക്ക നാരങ്ങാ -1
ചെമ്മീൻ മാറിനേഷൻ ഉള്ളത്

മുളക് പൊടി- 1 ടീസ്പൂൺ
മഞ്ഞൾ പൊടി- 1/ 2 ടീസ്പൂൺ
കുരുമുളക് പൊടി- 1/ 2 ടീസ്പൂൺ
പാപ്രിക പൊടി -1 ടീസ്പൂൺ
ചെറുനാരങ്ങാ നീര് -1
ഓയിൽ -2 ടീസ്പൂൺ ഉപ്പ്
ചെമ്മീൻ മാറിനേറ്റ് ചെയ്ത് 15 മിനിറ്റ് വെക്കുക .പാനിൽ ഓയിൽ ഒഴിച്ച് പട്ട പൂവ് ഏലം ,പട്ട ഇല ഇടുക.സവാള ഇടുക .നന്നായി വഴറ്റുക .ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടുക .മുളക് പൊടി ,മഞ്ഞൾ പൊടി,കുരുമുളക് പൊടി , ഗരം മസാല,മല്ലി പൊടി എന്നിവ ഇട്ട് വഴറ്റുക .ചെമ്മീൻ,ഉപ്പ് ഇട്ട് 3 മിൻ വഴറ്റുക .തക്കാളി ഇട്ട് വഴറ്റുക .അര മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെച്ച ബസ്മതി അരി ഇട്ട് നന്നായി ഇളക്കി 3 മിനിറ്റ് അടച്ച് വെക്കുക .അളന്ന് വെച്ച തിളച്ച വെള്ളം ഒഴിക്കുക,ഉപ്പും ഇടുക .ഉണക്ക നാരങ്ങാ ,പച്ച മുളക് ഇട്ട് അടച്ച് വെച്ച് വേവിക്കുക .
മാറിനേറ്റ് ചെയ്ത ചെമ്മീൻ ഫ്രൈ ചെയ്ത് എടുക്കുക .ഗ്രിൽ ചെയ്താലും മതി .ഫ്രൈ ചെയ്ത ചെമ്മീൻ ചോറിന് മുകളിൽ വെക്കുക .ചാർക്കോൾ ചൂടാക്കി ചോറിൽ ഒരു ചെറിയ പ്ലേറ്റ് വെച്ച് ചാർക്കോൾ അതിൽ വെച്ച് കുറച്ച് ഓയിൽ ഒഴിച്ച് മൂടി വെക്കുക .വറുത്ത് വെച്ച കിസ്മിസ് മല്ലി ഇല മുകളിൽ ഇടുക

No comments:
Post a Comment