രുചികരമായ മീന്‍ പൊള്ളിച്ചത് തയ്യാറാക്കുന്ന വിധം
ഘട്ടം -1
ആദ്യം മീനില്‍ (ഏതു മീനിലും ചെയ്യാം )കാശ്മീരി മുളക്പൊടി, മഞ്ഞള്‍പൊടി, കുരുമുളക്പൊടി, പെരുംജീരകപൊടിയും, ഉപ്പ്, ഒരു നാരങ്ങയുടെ പകുതി നീരും ചേര്‍ത്ത് ഫ്രൈ ചെയ്യുക
ഘട്ടം -2
ഇനി ഒരു പാനിലേക്ക്, പെരുംജീരകം, കറിവേപ്പില, രണ്ടു സവാള ചെറുതായി അരിഞ്ഞത് ഇട്ടു കൊടുത്തു നന്നായി വഴറ്റുക, ശേഷം അതിലേക്ക് ചെറിയുള്ളിയും, ഇഞ്ചിയും വെളുത്തുള്ളിയും കൂടെ ചതച്ചത് ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ശേഷം അതിലേക്ക് മുളക്പൊടി, മഞ്ഞള്‍പൊടി, ഉലുവപ്പൊടി, പെരുംജീരകം ചതച്ചത് ചേര്‍ത്ത് മൂപ്പിക്കുക.
ശേഷം 2 തക്കാളി അരിഞ്ഞത് കൂടെ ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം 2 പച്ചമുളക് അരിഞ്ഞിടാതെ മുഴുവനായും ഇട്ടു കൊടുക്കുക, കൂടെ കുറച്ച് കറിവേപ്പില്‍ കൂടെ ഇട്ടു നന്നായി മിക്സ് ചെയ്യുക. ഒരു പകുതി നാരങ്ങാ നിറം കൂടെ ചേര്‍ത്ത് കൊടുക്കണം. രണ്ടു മിനിറ്റു കഴിഞ്ഞു തി ഓഫ് ചെയ്യാം. മസാല റെഡി.
ഘട്ടം -3
ഒരു വാഴയില വാട്ടിയെടുക്കുക. അതിലേക്ക് മസാല പകുതി വച്ചുകൊടുക്കുക, മുകളിലായി മീന്‍ വച്ച് വീണ്ടും ബാക്കിയുള്ള മസാലകൊണ്ട് മീന്‍ മുഴുവനായും മൂടി വയ്ക്കുക. ഇനി അത് നന്നായി കെട്ടി ഒരു ഇരുമ്ബു ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ചു തിരിച്ചും മറിച്ചും ഒക്കെ ഇട്ടു 15 മിനിറ്റ് ചെറിയ തീയില്‍ പൊള്ളിച്ചെടുക്കുക. സ്വാദിഷ്ടമായ കരിമീന്‍ പൊള്ളിച്ചത് റെഡി.

No comments:
Post a Comment