Friday, October 4, 2019

മല്ലിയില തേങ്ങ ചമ്മന്തി


🥥1.തേങ്ങ ചിരവിയത്. 1/4 കപ്പ്
🥥മല്ലിയില. ആവിശൃത്തിന് ചേർക്കാം
🥥പച്ചമുളക്. 4 എണ്ണം (എരുവിനനുസരിച്ച് എടുക്കാം )
🥥കറിവേപ്പ്. 1 തണ്ട്
🥥ഉപ്പ്. പാകത്തിന്.
🥥ഇഞ്ചി.പാകത്തിന്
🥥2..വിനാഗിരി. 1/2 ടീസ്പൂൺ

🥥ഒന്നാമത്തെ ചേരുവയെല്ലാം കൂടി അരച്ചെടുക്കുക (ചതച്ചെടുക്കുക. )
🥥അരച്ചെടുത്തതിന് ശേഷം വിനാഗിരി ഒഴിച്ച് മിക്സ്സ് ചെയ്തെടുക്കുക.

No comments:

Post a Comment