ഓട്സ് കൊണ്ട് പുട്ട് ഉണ്ടാക്കി നോക്കൂന്നേ...
വേണ്ട ചേരുവകള്‍...
ഓട്‌സ് 2 കപ്പ്
തേങ്ങ 4 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
വേണ്ട ചേരുവകള്‍....
1. ആദ്യം ഓട്‌സ് ഒരു പാനില്‍ വറുത്തു ശേഷം പൊടിച്ചെടുക്കുക. ഉപ്പും കുറച്ചു വെള്ളവും ചേര്‍ത്ത് നനച്ചു എടുക്കുക.(വെള്ളം കൂടിയാല്‍ കുഴഞ്ഞു പോകും.)
2. കട്ട ഇല്ലാതെ നല്ല പൊടിയാക്കി എടുക്കുക.
3.ഇനി സാധാരണ പുട്ട് ഉണ്ടാക്കുന്ന പോലെ പുട്ട് കുറ്റിയില്‍ തേങ്ങയും പൊടിയും ചേര്‍ത്ത് ആവിയില്‍ 10 മിനിറ്റ് പുഴുങ്ങി എടുക്കുക.
No comments:
Post a Comment