കോഴി – 2 കിലോ
എണ്ണ - ½ കിലോ
അങ്ങാടിമുളക് കുത്തിയത് - 50ഗ്രാം
കശ്മീര്‍ മുളക് പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1 ടീസ്പൂണ്‍
സവാള – ½ കിലോ
ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂണ്‍
പച്ചമുളക് അരിഞ്ഞത് – 50 ഗ്രാം
തക്കാളി അരച്ചത് - 250 ഗ്രാം
വേപ്പില – കുറച്ച്
മല്ലിയില – 2ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
മുളക് പൊടിച്ചത്, മഞ്ഞള്‍പൊടി എന്നിവ കോഴിയില്‍ പുരട്ടി 10 മിനിറ്റ് വെച്ചതിനു ശേഷം കോഴി വറുത്തെടുക്കുക. 4 ടീസ്പൂണ്‍ എണ്ണയില്‍ ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റിയതിനു ശേഷം സവാള ഇട്ട് ബ്രൌണ്‍ നിറമായതിനു ശേഷം കോഴി ഉപ്പ് ഇട്ട് നല്ല പോലെ ഇളക്കുക. അതിലേക്ക് അരച്ച തക്കാളി ഒഴിച്ച് കുറച്ചു സമയം ചെറു തീയില്‍ വെച്ച് വേപ്പിലയും, മല്ലിയിലയും പച്ചമുളകും ചേര്‍ക്കുക.
No comments:
Post a Comment