പാൽ പൊടി -2 കപ്പ്
ഗീ -2 സ്പൂൺ
മിൽക്മൈട് -200 ml
ഏലക്ക പൊടിച്ചത് – 1/4 tsp
ബദാം സ്ളൈസ് 1/4കപ്പ്
ബദാം
ഒരു പാനിൽ ഗീ ഒയിച്ച് മിൽക്മൈട് ചേർത്ത് ചൂടാകി അതിലേക്ക് മിൽക് പൗടർ ചേർത്ത് നന്നായി മിക്സ് ചെയ്തു വിട്ടു വരുന്ന പരുവത്തിൽ ഇളക്കിയെടുക്കുക.നല്ല പോലെമിക്സ് ആയിക്കഴിഞ്ഞാൽ അതിലേക്ക് ഏലക്ക പൊടിച്ചത്,ബദാം സ്ളൈസ് ചേർത് നന്നായി മിക്സ് ചെയ്ത് തീ ഓഫ് ചെയ്ത് ചെറു ചൂടോടെ തന്നെ ചെറിയ balls എടുത്തു ബദാം വച്ച് ഇഷ്ടമുള്ള ഷേപ്പിൽ ആക്കി സെർവ് ചെയാം
No comments:
Post a Comment