�
1 കപ്പ് - പച്ചരി
1 കപ്പ് - പുഴുങ്ങലരി
½ കപ്പ് - ഉഴുന്ന്
¼ കപ്പ് - അവിൽ
¼ ടീ സ്പൂണ്‍ - ഉലുവ
വെള്ളം , ഉപ്പ്
അറിയും ഉഴുന്നുംഉലുവയും നന്നായി കഴുകി 5-6 മണിക്കൂർ കുതിർത്ത് വെക്കുക
അരക്കുന്നതിനു അര മണിക്കൂർ മുന്പ് അവിൽ വെള്ളത്തിൽ കുതിർക്കണം.. ഇനി ഒരോന്നായി അരചെടുക്കാം .എന്നിട്ട് എല്ലാം കൂടെ ഒരു വലിയ പാത്രത്തിൽ ഉപ്പും ചേർത്ത് കലക്കി വെക്കുക
9-10 മണിക്കൂർ പുളിക്കാൻ വെക്കുക ... മാവ് നന്നായി പൊങ്ങി വരും ..ഇനി ഇട്ളി തട്ടിൽ ഒഴിച്ച് വേവിച്ചെടുക്കാം
ഉള്ളി സാമ്പാർ
ആദ്യം കുറച്ചു പരിപ്പ് എടുത്ത് കുക്കറിൽ ഇട്ടു ഒരു വിസിൽ വരുന്നത് വരെ വേവിക്കുക, അതവിടെ ഇരുന്നോട്ടെ അതിലെ ആവി പോകുമ്പോഴേക്ക് ചുവന്നുള്ളി , പച്ചമുളക് നീളത്തിൽ കീറിയത്, വെളുത്തുള്ളി, ഇഞ്ചി, സവാള നീളത്തിൽ അരിഞ്ഞത്, തക്കാളി എന്നിവ കുറച്ച് വെളിച്ചെണ്ണയിൽ വാട്ടിയെടുക്കാം ......
ശേഷം വറുത്തരച്ച തേങ്ങ , മല്ലിപ്പൊടി , മഞ്ഞൾ പൊടി മുളക് പൊടി കുരുമുളക് പൊടി ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു തിളപ്പിച്ചെടുക്കാം ....
കടുക് കായ്മുളക് കറിവേപ്പില എന്നിവ താളിച്ച് ചേർത്താൽ ഉള്ളി സാമ്പാർ റെഡി
( തേങ്ങ, കായ്മുളക് , കുരുമുളക് , വെളുത്തുള്ളി , കായം, ഉലുവ, കറിവേപ്പില എന്നിവയിട്ടാണ് തേങ്ങ വറുത്തത്)
തേങ്ങ ചട്ണി
തേങ്ങയും ചുവന്നുള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും മുളക് പൊടിയും പുളിയും ഉപ്പും കുറച്ച് വെള്ളം ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക ... കടുക് താളിച്ചുപയോഗിക്കാം..

No comments:
Post a Comment