Wednesday, November 27, 2019

ഉള്ളി ചോർ


5 മിനിറ്റ് കൊണ്ട് തയ്യാറാക്കാവുന്ന നല്ലൊരു വിഭവം

ചേരുവകൾ

സവാള 1എണ്ണം
പച്ചമുളക് 4എണ്ണം
വെളിച്ചെണ്ണ
ഉപ്പ്
മഞ്ഞൾപൊടി
കടുക്

തയ്യാറാക്കുന്ന വിധം

ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച്
അതിലേക്ക് അരിഞ്ഞുവെച്ച സവാള പച്ചമുളക് ഉപ്പും ചേർത്ത് വഴറ്റുക
ഒരു സ്വല്പം ഒപ്പം മഞ്ഞൾപൊടിയും ചേർക്കുക
വേവിച്ചുവെച്ച ച്ച ചോറ് ചേർത്ത് നന്നായി ഇളക്കുക ഉള്ളി ചോറ് റെഡി

No comments:

Post a Comment