മരുന്നുകള്‍ ചിലപ്പോഴൊക്കെ ഗര്ഭിതണിയുടെയും ഗര്ഭഭസ്ഥശിശുവിന്റെങയും ആരോഗ്യത്തിന് അവശ്യമാണ്. ഇത്തരം കേസുകളില്‍ മരുന്നുകളോ (കുറിപ്പില്ലാതെ നേരിട്ട് വാങ്ങുന്നവ ഉള്പ്പ്ടെ) പോഷക പൂരകങ്ങളോ (ഔഷധ സസ്യങ്ങള്‍ ഉള്പ്പുടെ) കഴിക്കുന്നതിനു മുമ്പ് ഗര്ഭിപണികള്‍ ഡോക്ടറുടെ നിര്ദ്ദേiശം തേടേണ്ടതാണ്. ഗര്ഭപകാലത്ത് ചില ജീവകങ്ങളും ധാതുക്കളും കഴിക്കുവാന്‍ ഡോക്ടര്‍ ശുപാര്ശപ ചെയ്യുന്നതാണ്.
ഗർഭസ്ഥശിശുവില്‍ മരുന്നുകളുടെ സ്വാധീനം
ഗര്ഭ്സ്ഥശിശുവിലേക്ക് ഭ്രൂണത്തിന്റെസ വികാസത്തിനും വളര്ച്ച യ്ക്കുമായി ഓക്സിജനും പോഷകങ്ങളും കടന്നു ചെല്ലുന്ന അതേ മാര്ഗ്ഗ ത്തിലൂടെ അതായത്, പ്ലാസന്റചയിലൂടെയാണ് പ്രാഥമികമായി ഗര്ഭിനണി കഴിക്കുന്ന മരുന്നുകളും കടന്നു ചെല്ലുന്നത്. ഗര്ഭാകവസ്ഥയില്‍ ഗര്ഭിടണി കഴിക്കുന്ന മരുന്നുകള്‍ ഗര്ഭനസ്ഥശിശുവിനെ വിവിധ മാര്ഗ്ഗരങ്ങളില്‍ സ്വാധീനിക്കുന്നു:
ക്ഷതങ്ങള്‍, അസാധാരണമായ വികാസം (ഇവ ജന്മ വൈകല്യങ്ങളിലേക്ക് നയിക്കുന്നു), മരണം എന്നിങ്ങനെ ഇവ ഭ്രൂണത്തില്‍ നേരിട്ട് പ്രവര്ത്തി ക്കുന്നു.
അവയ്ക്ക് രക്തക്കുഴലുകളെ ഇടുങ്ങിയതാക്കുന്നതിലൂടെ മറുപിള്ളയുടെ പ്രവര്ത്തെനങ്ങളെ രൂപാന്തരപ്പെടുത്തുന്നതിനു സാധിക്കും. അങ്ങനെ അമ്മയില്‍ നിന്ന് ഗര്ഭളസ്ഥ ശിശുവിലേക്ക് ഓക്സിജനും പോഷകങ്ങളും വിതരണം ചെയ്യുന്നത് കുറയുന്നു. ഇതിന്റെവ ഫലമായി ചിലപ്പോള്‍ കുട്ടി തൂക്കക്കുറവോടെയോ വികാസമില്ലാതെയോ ജനിക്കാം.
ഗര്ഭാലശയ മസിലുകളെ നിര്ബടന്ധിതമായി സങ്കോചിപ്പിക്കുകയും രക്തപ്രവാഹം കുറയ്ക്കുന്നതിലൂടെയോ അകാലത്തിലുള്ള പ്രസവത്തിലേക്ക് നയിച്ചുകൊണ്ടോ നേരിട്ടല്ലാതെ ഗര്ഭയസ്ഥശിശുവിനെ അപകടപ്പെടുത്തുകയും ചെയ്യുന്നു.
ഒരു നേര്ത്തയ ചര്മ്മംഭ കൊണ്ടാണ് (മറുപിള്ളയുടെ ചര്മ്മം ) ഗര്ഭണരൂപത്തിലുള്ള ഗര്ഭനസ്ഥശിശുവിന്റെം രക്തവും അമ്മയുടെ രക്തവും തമ്മില്‍ വേര്തിുരിച്ചിരിക്കുന്നത്. മരുന്നിന്റെ് അംശം അടങ്ങിയിട്ടുള്ള അമ്മയുടെ രക്ത ഭാഗങ്ങള്‍ ഗര്ഭാളവസ്ഥയിലുള്ള ഈ നേര്ത്ത് ചര്മ്മടത്തിലൂടെ ഗര്ഭെസ്ഥ ശിശുവിലേക്ക് പൊക്കിള്ക്കൊടടി വഴി കടന്നുപോകാവുന്നതാണ്.
മരുന്നുകള്‍ ഗര്ഭസ്ഥശിശുവിനെ എപ്രകാരം ബാധിക്കുന്നുവെന്നത്, ഭ്രൂണത്തിന്റെ വികാസ ഘട്ടത്തെയും മരുന്നിന്റെി ശക്തിയും അളവും അനുസരിച്ചിരിക്കും. ഗര്ഭാുവസ്ഥയുടെ ആദ്യഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന ചില മരുന്നുകള്‍ (ബീജസംയോഗത്തിന്റെഭ 20 ദിവസങ്ങള്ക്കു ള്ളില്‍) ഭ്രൂണത്തെ നശിപ്പിക്കുകയോ അതിനെ ബാധിക്കാതിരിക്കുകയോ ചെയ്യാം. ഈ ആദ്യ കാലഘട്ടങ്ങളില്‍ ജനന വൈകല്യങ്ങളോട് ഭ്രൂണത്തിന് നല്ല പ്രതിരോധമുണ്ടായിരിക്കും. എന്നിരുന്നാലും ബീജസംയോഗത്തിന്റെോ മൂന്നിനും എട്ടിനും ഇടയ്ക്കുള്ള ആഴ്ചകളില്‍ അതിന്റെയ ശരീര ഭാഗങ്ങള്‍ വികസിക്കുന്ന ഘട്ടത്തില്‍ ഭ്രൂണം ജനനവൈകല്യങ്ങളാല്‍ കേടുപറ്റാവുന്ന തരത്തിലായിരിക്കും. ഈ ഘട്ടത്തില്‍ ഭ്രൂണത്തിലെത്തിച്ചേരുന്ന മരുന്നുകള്ക്ക്ട പ്രത്യേകിച്ച് പ്രയോജനങ്ങളുണ്ടാകില്ല അല്ലെങ്കില്‍ അവ ഗര്ഭംഭ അലസുന്നതിനോ പ്രകടമായ ജനന വൈകല്യത്തിനോ ഭാവി ജീവിതത്തില്‍ ശ്രദ്ധിക്കപ്പെടാവുന്ന രീതിയിലുള്ള സ്ഥിരമായതും എന്നാല്‍ സൂക്ഷ്മമായതുമായ വൈകല്യത്തിനോ കാരണമാകാം. ശരീര ഭഗങ്ങളുടെ വികാസം പൂര്ണ്ണമമായതിനു ശേഷം സ്വീകരിക്കപ്പെടുന്ന മരുന്നുകള്‍ ജനനവൈകല്യങ്ങള്ക്ക്ാ കാരണമായേക്കില്ല, എന്നാല്‍ അവ വളര്ച്ചവയേയും സാധാരണ ഗതിയില്‍ രൂപപ്പെട്ട ഭാഗങ്ങളുടെയും കോശങ്ങളുടെയും പ്രവര്ത്തയനത്തില്‍ മാറ്റങ്ങള്‍ വരുത്തിയേക്കാം.
ഗര്ഭാൈവസ്ഥയില്‍ അവ ഉപയോഗിക്കുമ്പോള്‍ ഭ്രൂണത്തിനുണ്ടാകുന്ന അവയുടെ അപകട സാധ്യതയുടെ തോത് അനുസരിച്ച് ദി ഫുഡ് ആന്റ്ക ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) മരുന്നുകളെ തരം തിരിച്ചിരിക്കുന്നു. ചില മരുന്നുകള്‍ ഉയര്ന്നക തോതില്‍ വിഷാംശം അടങ്ങിയവയും ഗര്ഭിരണിയായ സ്ത്രീകള്‍ ഒരിക്കലും ഉപയോഗിക്കുവാന്‍ പാടില്ലാത്തതുമാണ്. കാരണം അവ ഗുരുതരമായ ജനന വൈകല്യങ്ങള്ക്ക്ക കാരണമായേക്കാം. ഒരുദാഹരണം താലിഡോമൈഡ് ( വിപണനനാമം- തലോമൈഡ്). പല ദശാബ്ദങ്ങള്ക്ക്ര മുമ്പ്, ഈ മരുന്ന് ഗര്ഭാോവസ്ഥയിലുപയോഗിച്ച സ്ത്രീകളുടെ കുഞ്ഞുങ്ങളില്‍ ഉയര്ന്നങ തോതില്‍ കൈകളുടെയും കാലുകളുടെയും വികാസമില്ലായ്മയ്ക്കും കുടല്‍, ഹൃദയം, രക്തക്കുഴലുകള്‍ എന്നിവയിലെ തകരാറുകള്‍ക്കും കാരണമായിത്തീര്ന്നു . ചില മരുന്നുകള്‍ മൃഗങ്ങളില്‍ ജനന വൈകല്യങ്ങള്ക്ക്സ കാരണമായിത്തീരുന്നു, പക്ഷേ മനുഷ്യരില്‍ ഇത് സമാന ഫലങ്ങള്‍ ഉളവാക്കിയതായി കാണുന്നില്ല. ഒരുദാഹരണം- മലബന്ധം, ഓക്കാനം, ഛര്ദ്ദിങ എന്നിവയ്ക്കായി പതിവായുപയോഗിക്കുന്ന മെക്ലൈസൈന്‍ (വിപണന നാമം- ആന്റി വേര്ട്ട്ള).
No comments:
Post a Comment