ആവശ്യമുള്ള സാധനങ്ങള്‍:
1. പഞ്ചസാര- 150 ഗ്രാം
2. ബദാം കുതിര്‍ത്ത് അരച്ചത്- 150 ഗ്രാം
3. വെള്ളം- ഒരു കപ്പ്
4. നെയ്യ്-രണ്ട് ടേബിള്‍ സ്പൂണ്‍
5. ഏലയ്ക്കാപ്പൊടി- കാല്‍ ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
പാത്രത്തില്‍ ഒരു കപ്പ് വെള്ളം ഒഴിച്ച് അടുപ്പത്തു വെക്കുക. ഇതിലേക്ക് പഞ്ചസാര ഇട്ട് ഇളക്കുക. ബദാംപരിപ്പ് അരച്ചതും ഇതിന്റെ കൂടെ ഇട്ട് അടിയില്‍ പിടിക്കാതെ ഇളക്കി ഏലയ്ക്കാപ്പൊടി വിതറി നെയ്യ് കുറേശ്ശെ ചേര്‍ത്ത് വശങ്ങളില്‍ നിന്ന് വിട്ടു വരുമ്ബോള്‍ നെയ്യ് പുരട്ടിയ പാത്രത്തില്‍ നിരത്തി തണുക്കുമ്ബോള്‍ മുറിച്ചെടുക്കുക.
No comments:
Post a Comment