Saturday, November 16, 2019

വെജിറ്റബിൾ പുലാവ്



ബസ്മതി റൈസ് 30 മിനിറ്റ് കുതിർത്തു, തിളപ്പിച്ച വെള്ളത്തിൽ ഉപ്പിട്ട്,പകുതി നാരങ്ങയുടെ നീരും ചേർത്ത് വേവിച്ചു എടുക്കുക.

പാനിൽ എണ്ണ ചൂടാക്കി പട്ടയും,ഗ്രാമ്പു മൂപ്പിച്ചു സവാള,ഗ്രീൻ പീസ്‌,ക്യാരറ്റ്,ബീൻസ് ചെറുതായി മുറിച്ചു ഉപ്പും,ഒരു നുള്ള് മഞ്ഞൾ പൊടിയും ചേർത്ത് എണ്ണയിൽ വഴറ്റി വേവിച്ചെടുക്കുക.

വെജിറ്റബിൾസ് വെന്ത റൈസിൽ മിക്സ്‌ ചെയ്തു എടുക്കുക. വെജിറ്റബിൾ റൈത്ത കൂട്ടി കഴിക്കുക

No comments:

Post a Comment