Sunday, November 10, 2019

Kung pao chicken


ഇതൊരു Chinese dish ആണ്.വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു ചിക്കൻ റെസിപ്പി ആണിത്

Ingredients
For marination
Boneless chicken-500g,cut in cubes
Cornstarch-1tbsp
Soy sauce-1tbs
മുകളിൽ പറഞ്ഞ ചേരുവകൾ ചേർത്തു കോഴി marinate ചെയ്തു വക്കുക.

For sauce
Apple cider vinegar-1tsp
Sugar-1tsp
Chilli sauce-1tbsp
Soy sauce-1tsp
Tomato sauce-1/2tsp
Pepper powder-1tsp
എല്ലാം കൂടെ ഒരു പാത്രത്തില്‍ mix ചെയ്തു വക്കുക.

Other ingredients

Oil-2tbsp
Dried red chilies-10
Peanut-1/2cup
Spring onions-3
Minced garlic-1tsp
Minced ginger-1tsp
Capsicum-1
Tomato-1

Preparation
ഒരു ചട്ടി അടുപ്പിൽ വച്ച് കുറച്ചു എണ്ണ ഒഴിച്ചു ഉണക്കമുളക് ,പീനട്ട് വറുത്തു കോരുക.അതെ ചട്ടിയിൽ മാരിനേറ്റ്‌ ചെയ്തു വച്ചിരിക്കുന്ന ചിക്കൻ ഇട്ടു ശാലോ ഫ്രൈ ചെയ്തു മാറ്റുക (ചെറിയ ഗോൾഡൻ കളർ ആവുന്നത് വരെ) അതെ പാനിൽ ginger,garlic ചേർത്തു
വഴറ്റുക.വഴന്നു കഴിയുമ്പോൾ ക്യാപ്സികം മുറിച്ചത് ഇട്ടു വഴറ്റി ചിക്കൻ ചേർക്കുക .അതിലേക്ക് peanut ചേർത്തു ഇളക്കി, ടൊമാറ്റോ മുറിച്ചതും ചേർത്ത് തയ്യാറാക്കി വച്ച sauce ചേർത്തു ഇളക്കുക.spring onion ,വറുത്തു വച്ച ഉണക്ക മുളക് ചേർത്തു ഇളക്കി തീ off ചെയ്യക.kung pao chicken ready �

No comments:

Post a Comment