തൊലി കളഞ്ഞ പച്ചക്കായ ,അരമണിക്കൂർ തണുത്ത വെള്ളത്തിൽ ഇട്ട് വെക്കുക. ഇത് നേരിയ പീസ് ആയി അരിഞ്ഞു ,മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത വെള്ളത്തിൽ കുറച്ച സമയം ഇട്ട് വെക്കുക..ഇത് അരിപ്പയിൽ ഇട്ട് നല്ലവണ്ണം കഴുകി( വീണ്ടും മഞ്ഞൾ പൊടിയും,ഉപ്പും ഇടേണ്ട ആവശ്യം ഇല്ല) ,വെള്ളം പോകാൻ വെക്കുക. വെളിച്ചെണ്ണ ചൂടായാൽ ,ലോ ഫ്ലാമിൽ വെച് പൊരിച്ചെടുക്കുക.( കട്ടയോടെ എടുത്ത് ഓയിലിലേക്ക് ഇടരുത്..ഓരോന്നായി ഇടണം)..
No comments:
Post a Comment